ചേമഞ്ചേരി: എം.പി. വീരേന്ദ്രകുമാർ സ്മാരക സ്തൂപം നാടിന് സമർപ്പിച്ചു. സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാറിൻ്റെ സ്മരണാർത്ഥം ലോക് താന്ത്രിക് ജനതാദൾ തുവ്വക്കോട്ട് നിർമിച്ച സ്മാരക സ്തൂപം എൽ.ജെ.ഡി....
reporter
കൊയിലാണ്ടി: യുവ ശില്‍പി ഷാജി പൊയില്‍ക്കാവിനെ ആദരിച്ചു. 'സ്വദേശ് സന്‍സ്ഥന്‍ ഇന്ത്യ'യുടെ ഈ വര്‍ഷത്തെ ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ പ്രശസ്ത യുവ ശില്‍പി ഷാജി...
കൊയിലാണ്ടി: പ്രസാദ് കൈതക്കലിന് കലാകൈരളി പുരസ്കാരം. പുതിയറ കലാ കൈരളി കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് പ്രസാദ് കൈതക്കൽ രചന നിർവഹിച്ച 'പുത്തോലയും കരിയോലയും'...
കൊയിലാണ്ടി: പൊയിൽക്കാവ് കല്ലുവെട്ടു കുഴിക്കൽ മാധവിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞോമനനായർ. മക്കൾ: ഉഷ, പ്രഭ, സതി. മരുമക്കൾ: കുഞ്ഞിരാമൻ, രാജൻ (കോക്കല്ലൂർ). സഞ്ചയനം: വെള്ളിയാഴ്ച.
കൊയിലാണ്ടി: നടുവത്തൂർ കൊടുങ്കിലേരി ചിരുതേക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു നായർ. മകൾ: ഭാൾഗ്ഗവി. മരുമകൻ: രാധാകൃഷ്ണൻ. സഹോദരൻ: പരേതനായ യു.കെ ബാലൻ നായർ. സഞ്ചയനം:...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 13 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ (13-10-2021 ബുധനാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. ജനറൽ പ്രാക്ടീഷനർ ഡോ. മുസ്തഫ മുഹമ്മദ്(8.00 am to 8.00 pm)ഡോ. അഞ്ജുഷ 8.00...
കൊയിലാണ്ടി: മഴ ശക്തമായ തുടരുന്നു... കൊയിലാണ്ടിയിൽ പ്രളയ സമാനമായ സാഹചര്യം. കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. വിയ്യൂർ, പന്തലായനി, ചെങ്ങോട്ടുകാവ്,...
കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷമാവുന്നു. വടക്കന്‍ കേരളത്തിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോട് നഗരത്തില്‍ പല റോഡുകളിലും വെള്ളം കയറിയ സാഹചര്യത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ്...
കൊയിലാണ്ടി: ഗുരു ചേമഞ്ചേരിക്ക് ഗുരുദക്ഷിണയായി സ്മൃതി മണ്ഡപം. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണാർത്ഥം കൊയിലാണ്ടിയിൽ ഗുരു സ്‌മൃതി മണ്ഡപം ഒരുങ്ങി. ഗുരുവിൻ്റെ പ്രിയ ശിഷ്യൻ ഡോക്ടർ...