KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: പെന്‍ഷനേഴ്‌സിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരള പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പത്താം ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതുമായ പെന്‍ഷന്‍കാരുടെ സമഗ്ര...

കൊയിലാണ്ടി: അണേല രണ്ടാംകോട്ട് സോമൻ (69) നിര്യാതനായി. സംസ്ക്കാരം: ശനിയാഴ്ച രാവിലെ 9 30ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി. മക്കൾ: മാധുരി (ബീന), മനോഹരൻ (ആസാം റൈഫിൾസ്),...

കുറ്റ്യാടി: കുറ്റ്യാടിയിൽ രണ്ടുദിവസമായി കനത്തമഴ തുടരുന്നു. ബുധനാഴ്‌ച രാവിലെ മഴയ്‌ക്ക്‌ അൽപം ശമനമുണ്ടായെങ്കിലും ഉച്ചയോടെ കനത്തു. ചൊവ്വാഴ്‌ചയിലെ കനത്തമഴയിൽ മൂന്നിടത്ത്‌ ഉരുൾപൊട്ടലും വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിരുന്നു. തൊട്ടിൽപ്പാലം പുഴയിലും...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ തൃക്കാര്‍ത്തിക സംഗീതോത്സവം. കാര്‍ത്തിക വിളക്ക് ആഘോഷത്തിൻ്റെ ഭാഗമായാണ് തൃക്കാര്‍ത്തിക സംഗീതോത്സവം സംഘടിപ്പിക്കുന്നത്. നവംബര്‍ 12 മുതല്‍ നവംബര്‍ 19 വരെയാണ് സംഗീതോത്സവം....

തിരുവനന്തപുരം: "മരക്കാര്‍" തിയേറ്റര്‍ പ്രദര്‍ശനത്തിനില്ല. തീയറ്റര്‍ ഉടമകളുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശൻ്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം 'മരക്കാര്‍;...

തിരുവനന്തപുരം: കോവിഡ് ധന സഹായത്തിനായി അപേക്ഷിക്കാം: വെബ്സൈറ്റ് സജ്ജം. കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധന സഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്‌സൈറ്റ് സജ്ജമായതായി...

ഹരിപ്പാട്: അയൽവാസിയുടെ മർദ്ദനനേറ്റ്‌ പതിനഞ്ചുകാരൻ്റെ കണ്ണിന്‌ ഗുരുതര പരിക്ക്‌. പല്ലന കോട്ടക്കാട്ട് അനിലിന്റെ മകൻ അരുൺ കുമാറിനാണ് പുറത്തും കണ്ണിൻ്റെ കൃഷ്ണമണിക്കും ഗുരുതര പരിക്കേറ്റത്‌. വണ്ടാനം  മെഡിക്കൽ...

ഭീം എന്ന സിനിമയെ പ്രശംസിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്. സൂര്യ നായകനായ ജയ് ഭീം എന്ന സിനിമയെ പ്രശംസിച്ച്‌ പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ചിത്രം...

ചെന്നൈ: താഴ്‌ന്ന ജാതിക്കാരിയെ ക്ഷേത്രത്തിൽ നിന്ന് അടിച്ചിറക്കി, യുവതിയെ വീട്ടില്‍ ചെന്നു കണ്ട് മുഖ്യമന്ത്രി സ്റ്റാലിന്‍. താഴ്ന്ന ജാതിക്കാരിയായതിനാല്‍ ക്ഷേത്രത്തിലെ അന്നദാനചടങ്ങില്‍ നിന്ന് ഇറക്കിവിട്ട ആദിവാസി യുവതിയെ...

തിരുവനന്തപുരം: കെ.എസ്‌.ആർ. ടി.സി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള് പണിമുടക്കുന്നത്. കെഎസ്‌ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ അടക്കമുള്ള...