KOYILANDY DIARY.COM

The Perfect News Portal

reporter

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നരേന്ദ്രമോദി പങ്കെടുക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം...

മുംബൈ: ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് പെണ്‍കുഞ്ഞ്  പിറന്നു . മുംബെയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ രാവിലെയായിരുന്നു ജനനം .  ഭര്‍ത്താവ് ആദിത്യ ചോപ്രയാണ് വിവരം അറിയിച്ചത്. അദിര...

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബു, ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ് എന്നിവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ്...

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. ഓപ്പറേഷന്‍ ഗ്രാമം എന്ന പേരില്‍ റെയ്ഡ് പുരോഗമിക്കുന്നു. 74 വിജിലന്‍സ് സംഘങ്ങളാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. വിജിലന്‍സ്...

ശ്രീനഗർ:  ശ്രീനഗർ ജമ്മു ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്‌ തീവ്രവാദികളെ വധിച്ചു. ശ്രീനഗറിൽ നിന്ന്‌ 12 കിലോമീറ്റർ അകലെ പാമ്പോറിലാണ്‌ ഏറ്റുമുട്ടലുണ്ടായതെന്ന്‌ പൊലീസ്‌ അറിയിച്ചു. പിക്ക്‌ അപ്പ്‌ വാനിൽ...

തൃശൂര്‍:  തൃശൂരില്‍ അയ്യപ്പ ഭക്തരുടെ വാഹനത്തിന് നേരെ ആക്രമണം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് അക്രമം. ബസിന്റെ ചില്ല് അക്രമത്തില്‍ തകര്‍ന്നു.ചൊവ്വാഴ്ച...

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനയ്ക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തോട് സമാനമായാതാണെന്നും...

 മലപ്പുറം : മലപ്പുറം എടവണ്ണയില്‍ ലാത്തിചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ. സമരക്കാര്‍ക്കെതിരെയുള്ള പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ എടവണ്ണ പഞ്ചായത്തില്‍ സിപിഎം...

കണ്ണൂര്‍ > കണ്ണൂര്‍ ഗവ. നേഴ്സിങ് സ്കൂള്‍ ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 15  വിദ്യാര്‍ഥിനികളെ  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തലവേദന, ഛര്‍ദി, വയറുവേദന, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ട...

പത്തനാപുരം:  മോഷണ മുതലുമായി ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. വെഞ്ഞാറമ്മൂട് മാണിക്കല്‍ പുല്ലമ്പാറ വാലിക്കുന്ന് കോളനിയില്‍ കുട്ടന്‍ (29)ആണ് പൊലീസ് പിടിയിലായത്. പത്തനാപുരം...