KOYILANDY DIARY.COM

The Perfect News Portal

reporter

 തിരുവനന്തപുരം: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കൊപ്പം ജയിലിലായ ആദിവാസികുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല. മുത്തങ്ങയില്‍ 43 കുട്ടികള്‍ക്കു മാത്രമേ നഷ്ടപരിഹാരം നല്‍കിയുള്ളൂവെന്ന് നിയമസഭയില്‍ മന്ത്രി മന്ത്രി പി.കെ....

ബെയ്റൂട്ട്: സിറിയന്‍ നഗരമായ ഇഡ്ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ മരിച്ചു. 170 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും ഓഫീസുകളും തകര്‍ന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബി.ബി.സി...

കരീംനഗര്‍> തെലങ്കാനയില്‍ രൂക്ഷമായ വരള്‍ച്ച കൃഷി അനുബന്ധ വ്യവസായ മേഖലകളേയും ബാധിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം നെല്ല് ഉല്‍പ്പാദിപ്പിയ്ക്കുന്നതും ഏറ്റവുമധികം അരിമില്ലുകളുള്ളതുമായ ജില്ലയാണ് കരീംനഗര്‍. കഴിഞ്ഞ മൂന്ന് സീസണുകളിലും ആവശ്യത്തിന്...

സൗദിയില്‍ ഷെല്ലാക്രമണത്തില്‍ രണ്ട് ഭാരതീയരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ നജ്രാനിലായിരുന്നു സംഭവം. യമനിലെ ഷിയാ വിമതരാണ് ആക്രമണം നടത്തിയത്. മരിച്ചവരില്‍...

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ 750 കെ ഡബ്ല്യു പി ശേഷിയുള്ള റൂഫ്‌ടോപ്പ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ സൗരോര്‍ജ്ജ മിഷന്‍ പദ്ധതി പ്രകാരം എംഎന്‍ആര്‍ഇ...

ഗോവ:പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നു ഫൈനലിലേക്ക് അവിസ്മരണീയ കുതിപ്പ് നടത്തിയ ചെന്നൈയിന്‍ എഫ്.സി കാലാശപ്പോരാട്ടത്തില്‍ ഗോവന്‍ കാല്‍പ്പനികതയെ നാടകീയമായി കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം...

സഊദിയില്‍ വാഹനമിടിച്ചു കോഴിക്കോട് തിരുവമ്പാടി സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന അപകടത്തിലാണ് തിരുവമ്പാടി പാമ്പിഴഞ്ഞ പാറ കരുവാന്‍ കടവത് കെ.എം നൗഷാദ് റിയാദിലെ നസീമില്‍ മരണപ്പെട്ടത്....

ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂരില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. നടുവണ്ണൂര്‍ സ്വദേശി വിജിയെ കാണാതായി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മൂന്നംഗ സംഘത്തിന്റെ...

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. കോപ്പുകൂട്ടുന്നു. രണ്ട് ലോഡ് കല്ലുകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍...

കോഴിക്കോട്: ജില്ലാ ജയില്‍ ഉദ്യോഗസ്ഥനെതിരെ വനിതാ ഉദ്യോഗസ്ഥ മേലധികാരികള്‍ക്ക് പരാതിനല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യം അന്വേഷിക്കണമെന്ന് കെ.കെ. ലതിക എം.എല്‍.എ. ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും ജയില്‍ ഡി.ഐ.ജി.യുടെ ഭാഗത്തുനിന്ന്...