KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി : ചേമഞ്ചേരി കൃഷിയുടെയും കന്നുകാലി പരിപാലനത്തിന്റെയും പാരസ്പര്യവും വിശുദ്ധിയും വിളിച്ചോതിക്കൊണ്ട് മാട്ടുപ്പൊങ്കല്‍ മഹോതസവത്തിന് ചേമഞ്ചേരിയില്‍ തുടക്കമായി. പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ കെ. പി. പ്രഭാകരന്‍ പരിപാടി...

കൊയിലാണ്ടി: വ്യാഴാഴ്ച രാത്രി ഇരിങ്ങലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.  കൊല്ലം ഊരാംകുന്നുമ്മല്‍ രജീഷ് (32) നാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച രജീഷ്ന്റെ അവയവങ്ങള്‍ ദാനം...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോല്‍സവത്തോടനുബന്ധിച്ചുളള ചോമപ്പന്റെ ഊരു ചുറ്റലിന് തുടക്കം. ഉല്‍സവത്തിന് കൊടിയേറു ജനുവരി 31-ന് വൈകി'ാണ് ഇനി ചോമപ്പന്‍ മടങ്ങിയെത്തുക. ചോമപ്പന്റെ...

കൊയിലാണ്ടി: അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സംഘ ജൈവ പച്ചക്കറി കൃഷിക്കുളള വിത്തു വിതരണം മുന്‍ എം.എല്‍.എ പി.വിശ്വന്‍ നിര്‍വ്വഹിക്കുു. അരിക്കുളം: അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് സംഘ...

കാസര്‍കോട് > സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് പ്രൌഢോജ്വല തുടക്കം. അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായി...

കൊയിലാണ്ടി> നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയവുമായി മുജാഹിദ് മണ്ഡലം സമ്മേളനം ജനുവരി 16,17 തീയ്യതികളില്‍ കാട്ടിലപ്പീടികയില്‍ വച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി 16ന് രാവിലെ സൗജന്യ വൃക്ക...

കൊയിലാണ്ടി> അരിക്കുളത്ത് ജനുവരി 30-ന് നടക്കുന്ന ഫാസിസത്തിനെതിരായ ജനകീയ പ്രതിരോധം വിജയിപ്പിക്കുനതിന് ഊരളളൂരില്‍ പ്രാദേശിക സമിതി രൂപവത്ക്കരിച്ചു. പി.സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.ദിനേശന്‍, ടി.കെ ശശി,...

കോഴിക്കോട് > കല്ലായിപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ഭൂമി കൈയേറിയ റിയല്‍എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് കൈവശരേഖ നല്‍കി ഭൂമി പതിച്ചുകൊടുക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലാഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയ നടപടി അപലപനീയമാണെന്ന്...

തിരുവനന്തപുരം> സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ക്ലറിക്കല്‍ തസ്തികയിലെ മുഴുവന്‍ ഒഴിവിലേക്കും ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ചെയര്‍മാനും ചീഫ് ജനറല്‍ മാനേജര്‍ക്കും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്...