KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് ക്ഷേത്ര മഹോല്‍സവം ചോമപ്പന്‍ ഊരുചുറ്റാനിറങ്ങി

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോല്‍സവത്തോടനുബന്ധിച്ചുളള ചോമപ്പന്റെ ഊരു ചുറ്റലിന് തുടക്കം. ഉല്‍സവത്തിന് കൊടിയേറു ജനുവരി 31-ന് വൈകി’ാണ് ഇനി ചോമപ്പന്‍ മടങ്ങിയെത്തുക. ചോമപ്പന്റെ കാവു കയറ്റം എാണ് ഇതറിയപ്പെടുക. അ് ചോമപ്പനെ ആചാരപൂര്‍വ്വം ക്ഷേത്രത്തിലേക്ക് ആനയിക്കും.