KOYILANDY DIARY.COM

The Perfect News Portal

koyilandydiary

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 40 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 56760 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 5...

ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ കടയാണ് വീണ്ടും കാട്ടാന തകർത്തത്. പുലർച്ചെ...

ഇടതു മുന്നണിയെ തകർക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഐ എൻ എൽ. ദേശീയതലത്തിൽ ബിജെപി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വർഗീയത അതിൻ്റെ ബീഭൽസ മുഖങ്ങൾ തുറന്നു കാട്ടുന്ന...

കോഴിക്കോട്: അഖിലേന്ത്യാ പണിമുടക്കിന്റെ ഭാ​ഗമായി യൂണിയൻ ബാങ്ക്‌ ജീവനക്കാർ കോഴിക്കോട് റീജണൽ ഓഫീസിന് മുമ്പിൽ ധർണ നടത്തി. എ കെ രമേശ്‌ ഉദ്ഘാടനം ചെയ്തു. ബെഫി, എൻസിബിഇ, എൻഒബിഡബ്ല്യു,...

തിരുവനന്തപുരം: 9 -ാമത് ഇന്ത്യാ പൊതുമേഖലാ ഐടി ഫോറത്തിൽ കെഎസ്‌ആർടിസിക്ക്‌ രണ്ടു ദേശീയ പുരസ്‌കാരങ്ങൾ. പുരോഗമന പൊതുമേഖലയ്‌ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നാളെയെ നവീകരിക്കാം എന്ന വിഷയത്തിൽ നടന്ന...

കൊയിലാണ്ടി: കീഴരിയൂർ കൈൻഡ് ഫൗണ്ടേഷൻ്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിൻ്റെ കെട്ടിടം വടകര എം പി ഷാഫി പറമ്പിൽ നാടിന് സമർപ്പിക്കും. പരിപാടികളുടെ ഭാഗമായി കീഴരിയൂർ സെൻ്ററിൽ നിന്നാരംഭിച്ച...

കോഴിക്കോട്: എരഞ്ഞിക്കൽ കുണ്ടോന പ്രസന്നകുമാരി (74) നിര്യാതയായി. ഭർത്താവ്: പരേതനായ വേലം പൊയിൽ ശ്രീധരൻ നായർ. മക്കൾ: ജിജീഷ്, റെനീഷ്, മിനീഷ്. മരുമക്കൾ സ്മിത, സുലോചന, ശ്രീജ.

കാരുണ്യ കെആര്‍-673 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ് ഭാഗ്യക്കുറിയുടെ...

കൊയിലാണ്ടി: ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം ബാങ്കിൻറെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓഹരി ഉടമകൾക്ക് 15...