KOYILANDY DIARY.COM

The Perfect News Portal

koyilandydiary

രക്തബന്ധമില്ലെങ്കിലും അവയവദാനം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവര്‍ക്ക് നിബന്ധനകള്‍ പാലിച്ച് അവയവദാനം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.     അവയവദാനത്തിന്...

അന്തരിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ദില്ലി എകെജി ഭവനിൽ എത്തിയാണ് സോണിയാ ആദരമർപ്പിച്ചത്. യെച്ചൂരിയുടെ മൃതദേഹം...

തിരുവനന്തപുരം: വൈദ്യുതി ബില്ല്‌ ഇനി മലയാളത്തിലും ലഭിക്കും. മീറ്റർ റീഡിങ്‌ മെഷീനിൽ തന്നെ ബില്ല്‌ മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ നൽകാനുള്ള സംവിധാനം ഒരുക്കി കെഎസ്‌ഇബി. ഇംഗ്ലീഷിൽ...

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്‌ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ശബരിമല ഭക്തരുടെ...

ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്നും നടത്തിയ വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

ന്യൂഡൽഹി: യാത്രക്കാരെ 12 മണിക്കൂർ വലച്ച ശേഷം ഡൽഹി - കൊച്ചി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയാണ് വിമാനം ഡൽഹിയിൽ നിന്ന്...

ആലപ്പുഴയില്‍ ഓണാഘോഷത്തിനിടെ അഭിഭാഷകന്റെ തലയടിച്ചുപൊട്ടിച്ചു. അഭിഭാഷകനായ രതീഷിന്റെ തലയാണ് മറ്റൊരു അഭിഭാഷകന്‍ ജയദേവ് അടിച്ചുപൊട്ടിച്ചത്. മറ്റൊരാളെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തതിനാണ് അക്രമം. ഓണാഘോഷത്തിന്റെ ചിത്രം പകര്‍ത്താന്‍...

സ്‌കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി...

കൊയിലാണ്ടി: ഉത്തരമലബാറിൽ  ഓണാഘോഷത്തോടനുബന്ധിച്ച് ചമയുന്ന തെയ്യ രൂപമാണ് ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്നും ഓണപ്പൊട്ടന് പേരുണ്ട്. ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടാണ് ഓണപ്പൊട്ടൻ്റെ രംഗപ്രവേശം. നാല്പത്തി ഒന്ന് ദിവസത്തെ വ്രതത്തിന്...

രാമനാട്ടുകര: രാമനാട്ടുകര – പാറമ്മൽ റോഡിൽ സ്കൂട്ടറിൽ കടത്തിയ 4.2 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ. രാമനാട്ടുകര പൊറ്റപ്പടിക്കൽ വീട്ടിൽ പി ശ്രീയേഷ് (35) ആണ് പിടിയിലായത്. കോഴിക്കോട്...