ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്...
koyilandydiary
ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ബാൻഡുകൾ വിതരണം ചെയ്ത് പൊലീസ്. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന...
തിരുവനന്തപുരം: അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക്ക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) മൂന്നാം പതിപ്പ് കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ 22 മുതൽ 24 വരെ അരങ്ങേറും....
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ...
ദില്ലിയില്‍ വായു ഗുണനിലവാരം ഗുരുതരനിലയില്‍ തുടരുന്നു. നഗര പ്രദേശങ്ങളില്‍ 450ന് മുകളിലാണ് വായുഗുണനിലവാര സൂചിക. നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫിസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്ക്...
വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് ഇന്ന് 400 രൂപ കൂടി. 56,920 രൂപയാണ് നിലവിൽ ഒരു പവന് സ്വര്‍ണത്തിന്റെ വില. അതേസമയം, ഒരു ഗ്രാമിന് 50 രൂപ...
സന്ദീപ് വാര്യരുടെ കയ്യിലെ കറ അറേബ്യയിലെ മുഴുവൻ സുഗന്ധ തൈലങ്ങളിട്ട് കഴുകിയാലും പോകില്ലെന്ന് എ കെ ബാലൻ
പാലക്കാട്: മതന്യൂനപക്ഷങ്ങൾക്കെതിരെ വിഷലിപ്തമായ കാര്യങ്ങൾ പറഞ്ഞ സന്ദീപ് വാര്യരുടെ കയ്യിലെ കറ അറേബ്യയിലെ മുഴുവൻ സുഗന്ധ തൈലങ്ങളിട്ട് കഴുകിയാലും പോകില്ലെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ...
ബെംഗളൂരുവിലെ ഡോ. രാജ്കുമാർ റോഡ് നവരംഗ് ബാർ ജംഗ്ഷനിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം....
തിരുവനന്തപുരം: കോൺഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫയർ സഹകരണ സംഘം പ്രസിഡണ്ട് എം മോഹനകുമാറിനെ (മുണ്ടേല മോഹനൻ (62) മരിച്ച നിലയിൽ കണ്ടെത്തി....
ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതി നിർദേശം വന്നിട്ടുണ്ട്. ഒരു വശത്ത് ആചാരങ്ങൾ നിലനിർത്തി കൊണ്ടുപോകണം....