കൊയിലാണ്ടി: ടി നസിറുദ്ദീൻ അനുസ്മരണത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റും സഹാനി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന...
koyilandydiary
തിരുവനന്തപുരത്ത് വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കേരള പൊലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുരുക്കുംപുഴ ഇടവിളാകത്തെ വീട്ടില്‍ നിന്നാണ് കുട്ടിയെ...
മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് സൂചന. എം.കെ. സ്റ്റാലിന്റെ...
കൊയിലാണ്ടി: കീഴരിയൂരിലെ വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. ഫോക്‌ലോർ ഇനങ്ങൾക്കും, മാപ്പിള കലകൾക്കും, അനുഷ്ഠാന കലകൾക്കും ഫൗണ്ടേഷൻ പ്രത്യേക പ്രാധാന്യം നൽകും....
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശി രാമു എന്ന ബാലകൃഷ്ണൻ (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.
മലപ്പുറം പൂക്കോട്ടുംപാടം തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾപാറ ശ്രീ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങി ശല്യം...
കോഴിക്കോട്: സാമൂഹികക്ഷേമം ഉറപ്പാക്കാനുള്ള കോർപറേഷന്റെ ‘സമന്വയ’ പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ സർവേയ്ക്ക് തുടക്കമായി. പൊറ്റമ്മൽ ചിന്മയ സ്‌കൂളിനുസമീപം സുമതിയുടെ വീട്ടിൽ മേയർ ബീന ഫിലിപ്പ് സർവേ ഉദ്‌ഘാടനം...
കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ജിത്ത്, വിവേക്...
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉന്നതതല യോഗം ഇന്ന്. ഉച്ചയ്ക്ക് 2.30 ന് വഴുതയ്ക്കാട് വനം വകുപ്പ് ആസ്ഥാനത്താണ് യോഗം. ചീഫ് വൈൽഡ്...
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍...