KOYILANDY DIARY

The Perfect News Portal

koyilandydiary

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 32453...

കൊയിലാണ്ടി: കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ വാർഡ് 15ൽ (പന്തലായനി) ജനകീയാസൂത്രണ പദ്ധതി പ്രകാരം കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു....

വടകര: കുറ്റ്യാടി നിയോജക മണ്ഡലം സമഗ്ര കാർഷിക ടൂറിസം വികസന പദ്ധതിയിലേക്ക്. മണ്ഡലത്തിലെ കാർഷിക മേഖലയിൽ കാർഷിക പ്രവർത്തനങ്ങളും ടൂറിസം സാധ്യതകളും സംയോജിപ്പിച്ച് പരമാവധി വികസനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം....

തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ വി എസ്‌ ശിവകുമാർ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുകേസ്‌ ഒത്തുതീർപ്പാക്കാൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഇടപെട്ടെന്ന്‌ പരാതിക്കാർ. കെപിസിസി ആസ്ഥാനത്തുവച്ചും ഇടനിലക്കാർ...

ഒറ്റക്കണ്ടം ചെറോൽ പുഴ പ്രദേശം നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. റോഡിന് ഇരുവശവും കാട് മൂടികിടന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതോടെ പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിലാണ് കാട് വെട്ടി...

വടകര: വോളി ബോൾ അസോസിയേഷൻ മുൻ സംസ്ഥാന  വൈസ് പ്രസിഡണ്ടും മുൻ കോഴിക്കോട് ജില്ലാ സെകട്ടറിയുമായിരുന്ന പുത്തലത്ത് രാജീവൻ (67) നിര്യാതനായി സംസ്കാരം: തിങ്കളാഴ്ച നാളെ രാവിലെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 23 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 23 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ ( 9 am to 7...

കൊയിലാണ്ടിയിൽ ജയിൽ ചാടിയ മോഷണ കേസിലെ റിമാൻ്റ് പ്രതി പന്തലായനി അഘോര ശിവക്ഷേത്രത്തിലും മോഷണം നടത്തിയതായി തെളിഞ്ഞു. 2023 സപ്തംബർ മാസം 22-ാം തിയ്യതി പകൽ 1...

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച സംഗീതാർച്ചനയും, നൃത്തനൃത്യങ്ങളും, ചിത്ര പ്രദർശനവും ശ്രദ്ധേയമായി. കലാരംഗത്ത് 12 വർഷം പിന്നിടുന്ന കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ശരത്കാലത്തെ...