കീഴരിയൂർ: നടുവത്തൂർ ഭഗവതികണ്ടി പാറുക്കുട്ടി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: പത്മനാഭൻ നായർ, ശാരദ, ലീല, പുഷ്പ, വിജയ. മരുമക്കൾ: വത്സല,...
koyilandydiary
നാഷണൽ ഗെയിംസ് വോളിബോളിൽ ഗോൾഡ് മെഡൽ നേടിയ കൊല്ലം നടുവിലക്കണ്ടി രാജീവൻ്റെയും ഷൈനി രാജീവിൻ്റെയും മകൻ അഭിഷേക് രാജീവിനെ (എയർ ഫോഴ്സ്) കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു. ....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 07 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
മുചുകുന്ന് പറമ്പത്ത് ഷിതേഷ് (39) നിര്യാതനായി. ശിവാനന്ദൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ: സുരഭി. മക്കൾ: അവർവ്, അനൈന. സഹോദരി: രസ്ന
കൊയിലാണ്ടി നഗരസഭ - കുടുംബശ്രീ ജില്ലാ മിഷൻ അതിഭരിദ്ര വിഭാഗം 'വരുമാന ദായക പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കുള്ള ഉപജീവന ഉപാധികൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 7 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8:00 am to 6:00pm)...
കോഴിക്കോട് നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. കോഴിക്കോട് കോവൂർ സ്വദേശി അൽഫാനെയാണ് ചേവായൂർ പൊലിസ് അറസ്റ്റ് ചെയ്തത്. നിയമ വിദ്യാർത്ഥിനിയായിരുന്ന മൗസ മെഹ്റിസിന്റെ (20)...
കേരളത്തിലെ സിപിഐഎം ഇന്ത്യയിലെ വലിയ ഘടകമാണെന്നും പോരാട്ടങ്ങളിലൂടെയും ഐതിഹാസികമായ സമരത്തിലൂടെയുമാണ് കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗവും പാർട്ടി കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട്. സിപിഐഎം സംസ്ഥാന...
പയ്യോളി അയിനിക്കാട് പള്ളി മിനി റോഡിൽ കെ എം പി ഇബ്രാഹിം (69) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നൗഫൽ (ഖത്തർ), സർഫ്രാസ് (കുവൈത്ത്), ഷാനിബ. മരുമക്കൾ:...
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായാണ്...