KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെഎസ്ആര്‍ടിസിക്ക്...

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ കടത്തിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ട് നിര്‍മ്മാണ...

കൊയിലാണ്ടി നഗരസഭ പഴയ ബസ്സ്സ്റ്റാൻ്റിൽ നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിലെ റൂമുകളുടെ ലേല നടപടികൾ നാളെ (12ന്) ആരംഭിക്കും. നിർമ്മാണ പ്രവൃത്തി അതിവേഗം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. 1994 രൂപീകൃതമായ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 64,160 രൂപയായി. ഇന്നലെ പവന് 64,400 രൂപയായിരുന്നു വില. ഗ്രാമിന് 30 രൂപയാണ്...

കൊയിലാണ്ടി: മാധ്യമപ്രവർത്തകനും, അധ്യാപകനും, ആദ്ധ്യാത്മിക പ്രഭാഷകനുമായ ശശി കമ്മട്ടേരിക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ചത്....

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മർഹും വളക്കാരൻ ആലികുട്ടിയുടെ ഭാര്യ മായിൻ പള്ളിക്കലകത്ത് കുഞ്ഞയിശ (78) നിര്യാതയായി. മക്കൾ: ഗഫൂർ, ബഷീർ, റംല. സക്കീന, ബൽകീസ്, ഫൗസിയ....

പല നിറത്തിലും വലിപ്പത്തിലും കുരുവുള്ളതും ഇല്ലാത്തതുമായി മുന്തിരി വെറൈറ്റികൾ ഒരുപാടുണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യർ മുന്തിരി കൃഷി ചെയ്തിരുന്നതായാണ് പഠനങ്ങൾ പറയുന്നത്. മുന്തിരികളെല്ലാം തന്നെ...

ഇടുക്കി കമ്പംമേട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയിൽ. കമ്പംമേട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ...

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി, കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്....