കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞദിവസം...
koyilandydiary
അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്താം...
ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘം ഇന്നുമുതൽ അന്വേഷണം തുടങ്ങും. വീട്ടിൽ...
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ വ്യാജ വാറ്റുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡണ്ട് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്ക് ചാരായം വാങ്ങാന്‍...
നിലമ്പൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലമ്പൂർ ആയിഷയെ സന്ദർശിച്ചു. പെരുന്നാൾ ദിവസം ആയിഷയുടെ വസതിയിൽ എത്തിയാണ് എം വി ഗോവിന്ദൻ ആയിഷയെ കണ്ടത്....
കൊയിലാണ്ടി: പോസ്റ്റ്മാനെ ആക്രമിച്ച കേസിൽ പ്രതി റിമാൻഡിൽ. പെരുവെട്ടൂർ കാക്രാട്ട് കുന്ന് ഉജ്ജ്വൽ ഉണ്ണി (23) നെയാണ് റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുറുവങ്ങാട് ഹെൽത്ത്...
വളരെ വേഗമാണ് മാറ്റത്തിന്റെ മാറ്റൊലികൾ എല്ലാ മേഖലകളിലും സംഭവിക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ വളരെ വലിയ മുന്നേറ്റമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇനി ആമസോണിൽ സാധനങ്ങൾ ഓർഡർ...
ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്. മകളുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ ജോലി ചെയ്ത വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസ്. കേസിൽ...
സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ
ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്‍. സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ. പാക് ജലവിഭവ സെക്രട്ടറി നാല് തവണയാണ് ജലശക്തി...
ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടി ഉസ്‌ബെക്കിസ്ഥാനും ജോർദാനും. ഏഷ്യൻ ഫുട്‌ബോളിൽ നിന്ന് എട്ട് ടീമുകൾക്കാണ് ലോകകപ്പിലേക്ക് യോഗ്യത ലഭിക്കുന്നത്. 2026 ലോകകപ്പിലേക്ക് അഞ്ച് ടീമുകളാണ് ഇതുവരെ ഏഷ്യയിൽ...
