KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ശിവകാശിക്കടുത്തുള്ള പുതുപട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രാജരത്തിനത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാൻഡേർഡ് ഫയർവർക്ക്സ് എന്ന സ്വകാര്യ പടക്ക...

കാരയാട്: ചേവരോത്ത് മീത്തൽ ഗോപാലൻ നായർ (82) നിര്യാതനായി. (വിമുക്തഭടൻ, റിട്ട. ആരോഗ്യ വകുപ്പ്). ഭാര്യ: കല്ല്യാണി അമ്മ. മക്കൾ: സുനിത (അധ്യാപിക പി. ആർ. എം.കെ....

കൊയിലാണ്ടി: കാപ്പാട് കല്ലുവെച്ച പുരയിൽ കാർത്ത്യായനി (98) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ മാസ്റ്റർ. മക്കൾ: സതീശൻ, രാജീവൻ, ശോഭന, പുഷ്പലത, അരവിന്ദാക്ഷൻ (Rtd PWD എഞ്ചിനീയർ)...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും ഇടിമിന്നലും 29 വരെ...

തേക്കടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് ഡ്രൈവറെ വലിച്ച് പുറത്തിട്ട് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ. താമരക്കണ്ടം സ്വദേശി ജയചന്ദ്രനെയാണ് വലിച്ച് റോഡിലേക്ക് ഇട്ടത്. ഓട്ടോറിക്ഷ...

കൊയിലാണ്ടി താലൂക്കാശുപത്രിക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് 30 ലക്ഷം ചിലവഴിച്ച് വാങ്ങിയ പുതിയ ആംബുലൻസ് സമർപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് അത്യാധുനിക...

പത്തനംതിട്ട: പത്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അവാർഡായി ലഭിച്ച 50,000 രൂപയിൽ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി സിപിഐ എം ജനറൽ സെക്രട്ടറി എം...

കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. 72,016 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പവന് 24 രൂപയുടെ കുറവാണ്...

തിരുവനന്തപുരം വെളളനാട് ഡോക്ടർ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെള്ളനാട് ആയൂർവേദ ആശുപത്രി ഡോക്ടർ ഫക്രുദീനെതിരെയാണ് പരാതി. ഒരാഴ്ച മുമ്പ് ആശുപത്രിക്കുള്ളിൽ വെച്ചാണ് സംഭവം. ചികിത്സക്കെത്തിയ പട്ടികജാതി...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട. അഞ്ചര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. മലപ്പുറം സ്വദേശി പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പ്രിവന്റീവാണ് ഹൈബ്രിഡ്...