ഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെയില്‍വേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് റെയില്‍വേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. റെയില്‍വേ...
koyilandydiary
കൊയിലാണ്ടി: ശൗര്യ ചക്ര ബഹുമതിയുടെ അഭിമാന മുഹൂർത്തത്തിൽ സൈനികൻ സുബേദാർ നായിബ് എം.ശ്രീജിത്തിൻ്റെ സ്മൃതിമണ്ഡപം സമർപ്പിച്ചു. ജമ്മുകാശ്മീരിൽ പാക് ഭീകരവാദികളുമായി ഏറ്റുമുട്ടലിൽ ആണ് ശ്രീജിത്ത് രാജ്യത്തിനായി വീര്യമൃത്യു...
കൊച്ചിയില്‍ നിന്നും ഹൈദ്രാബാദിലേക്ക് മാറ്റിയ പ്രൈം വോളിബോള്‍ ലീഗിന് ഇന്ന് പുറപ്പെടുന്ന രാജ്യാന്തര താരങ്ങളായ ജെറോം വിനീത്, അജിത് ലാല്‍ അടക്കമുള്ള താരനിരയ്ക്ക് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ...
പേരാമ്പ്ര: വിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികളുടെ ഹാജര്‍ നില പരിശോധിക്കാന്‍ ഇ-ഹാജര്‍ പട്ടികയുമായി അധ്യാപകന്. പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്കൂള്‍ അധ്യാപകന് മുഹമ്മദ് ഷാഫിയാണ് ഇതു തയാറാക്കിയത്. കുട്ടികള്‍ക്ക്...
കൊയിലാണ്ടി: കടലോര മേഖലയുടെ സമഗ്ര വികസനത്തിന് സഹായകമാകുന്ന തീരദേശ ഹൈവേയുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമായി. കൊളാവിപ്പാലം മുതൽ കോടിക്കൽ വരെ സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച പത്ര പരസ്യമിറങ്ങി....
അത്തോളി: കൊടക്കല്ലിൽ അമ്പതോളം നേന്ത്ര വാഴകൾ സമൂഹദ്രോഹികൾ നശിപ്പിച്ചു. ചങ്ങറോത്ത് കോളനിക്കു സമീപം നടുവളപ്പിൽ കൃഷ്ണൻ്റെ വാഴകളാണ് രാത്രിയുടെ മറവിൽ നശിപ്പിച്ചത്. കൃഷ്ണൻ്റെ പരാതിപ്രകാരം അത്തോളി പോലീസ്...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ നവീകരണവും പുനഃപ്രതിഷ്ഠയും ജനുവരി 26 മുതൽ ഫിബ്രുവരി 5 വരെയും, ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10 മുതൽ 15 വരെയും താന്ത്രിക കർമ്മങ്ങൾളോടും,...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. ഷാനിബ (7pm to...
കൊയിലാണ്ടി മമ്മാസ് ഹോട്ടലിനടിയിലെ അനധികൃത കൈയ്യേറ്റം DYFI പ്രവർത്തകർ അടിച്ച് തകർത്തു. കൈയ്യേറ്റം തടയാൻ ചെന്ന നഗരസഭ ഓവർസിയറെ കൈയ്യേറ്റക്കാരും ഗുണ്ടകളും കൈയ്യേറ്റം ചെയ്യാൻ ശ്രമം. കൊയിലാണ്ടി...
കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബുധനാഴ്ച നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 26 ന് വൈകു. 3 മണിക്ക് കൊയിലാണ്ടി...