KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: തലകൊയ്യും സൈൻ ബോർഡ് എടുത്ത് മാറ്റി. കൊയിലാണ്ടി ബോയസ് സ്‌കൂളിന് പടിഞ്ഞാറ് ഭാഗം ദേശീയപാതയോഗത്ത് നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഇന്റർലോക്ക് പതിച്ച ഫുട് പാത്തിലെ...

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെം​ഗളരൂവില്‍ നിന്ന് കണ്ടെത്തി. കർണാടകയിലെ മാണ്‌ഡ്യയിൽ വെച്ചാണ്‌ കണ്ടെത്തിയത്‌. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ...

താമരശേരി: വനിതാ ദിനത്തിൽ സ്‌ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുമായി കെഎസ്‌ആർടിസി. താമരശേരി ഡിപ്പോയിൽ ബജറ്റ്‌ ടൂറിസം പാക്കേജ്‌ മികച്ചരീതിയിൽ മൂന്നോട്ട്‌ പോവുന്നത്തിനിടയിലാണ്‌ വുമൺ ട്രാവൽ വീക്ക്‌ എന്ന...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. ഷാനിബ (7pm to...

കൊയിലാണ്ടി: പോലീസ് പെട്രോളിംഗിനിടെ കഞ്ചാവ് പിടികൂടി. കൊയിലാണ്ടി എസ്.ഐ. എം.എൻ. അനൂപും സംഘവും പെട്രോളിംഗ് നടത്തവെയാണ് 110 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തത്. കൊയിലാണ്ടി അരങ്ങാടത്ത്...

കൊയിലാണ്ടി: പോലീസ് പെട്രോളിംങ്ങിനിടയിൽ കഞ്ചാവ് പിടികൂടി. കൊയിലാണ്ടി എസ്.ഐ. എം.എൻ. അനൂപും സംഘവും പെട്രോളിംങ്ങ് നടത്തവെയാണ് 110 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തത്. കൊയിലാണ്ടി...

കൊയിലാണ്ടി: അണേല രാരോത്ത് ഗോവിന്ദൻ കുട്ടി നായരുടെയും, സാവിത്രിയുടെയും മകൻ ദിലീപ് കുമാർ (44) നിര്യാതനായി. സഹോദരങ്ങൾ: ദീപ ഗോപാലകൃഷ്ണൻ, ദിവ്യ രക്നേഷ് കുമാർ, സഞ്ചയനം: വെള്ളിയാഴ്ച.

കോഴിക്കോട്‌: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായി. ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്‌ ശേഷം ബുധനാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്‌....

കോ​ഴി​ക്കോ​ട് കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​ല്‍ വി​ചാ​ര​ണ കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ത​ടി​യ​ന്‍റ​വി​ട ന​സീ​റി​നെ​യും കൂ​ട്ടു​പ്ര​തി ഷ​ഫാ​സി​നെ​യും ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...

കണ്ണൂര്‍: കാത്തിരിപ്പിനൊടുവില്‍ മംഗളൂരുവിലേക്കുള്ള മെമു (മെയിന്‍ ലൈന്‍ ഇലക്‌ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസ് തുടങ്ങി. കണ്ണൂരില്‍ ഉത്സവാന്തരീക്ഷത്തിലാണ് മെമു പ്രയാണം ആരംഭിച്ചത്. റിപ്പബ്ലിക്‌ ദിനത്തില്‍ രാവിലെ റെയില്‍വേ...