കോരപ്പുഴ-കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ യു. മൊയ്തീൻ ഉദ്ഘാടനം ചെയ്തു....
koyilandydiary
തിരുവങ്ങൂർ: പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ പെരൂളി മീനാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: സുമതി, തങ്കം, നിർമ്മല, ലത, രഘു (തിരുവങ്ങൂർ ശ്രീക്ഷേത്രപാലം കോട്ട ട്രസ്റ്റി...
വാകേരി: വാകേരിയെ ഭീതിയുടെ മുൾമുനയിലാക്കിയ കടുവ കൂട്ടിലായി. കക്കാടംകുന്ന് ഏദൻവാലി എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുരുങ്ങിയത്. പതിനാല് വയസ്സ് തോനിക്കുന്ന പെൺകടുവയാണ് ബുധനാഴ്ച പകൽ...
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് ചോയിച്ചി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മകൻ: രാജൻ. മരുമകൾ: രമ. ചെറുമക്കൾ: ജിജി ജുവൽ, അരുൺ ജുവൽ. സഞ്ചയനം:...
കൊയിലാണ്ടി: പൊയിൽക്കാവ് യു.പി. സ്‌കൂൾ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബ് ബുധനാഴ്ച "യെല്ലോ കളർഫെസ്റ്റ്" സംഘടിപ്പിച്ചു. ‘മഞ്ഞത്തിളക്കം’ എന്ന പേരിലൊരുക്കിയ പ്രദർശനത്തിൽ മുഴുവൻ കുട്ടികളും അവരുടെ മഞ്ഞനിറത്തിലുള്ള കളിപ്പാട്ടങ്ങൾ,...
പേരാമ്പ്ര : കൂത്താളി ജില്ലാ കൃഷി ഫാമിൽ വളർത്തു മൃഗങ്ങളെ വളർത്താനും, മത്സ്യ കൃഷിക്കും പദ്ധതി. പോത്ത്, കോഴി, താറാവ്, ആട് എന്നിവയെയാണ് വളർത്തുക. പോത്തു പരിപാലനത്തിന്...
കൊയിലാണ്ടി: ചേമഞ്ചേരികലാസാംസ്കാരിക പ്രവർത്തകനും പൂക്കാട് കലാലയം ആദ്യകാല പ്രവർത്തകനുമായിരുന്ന ടി.പി. ദാമോദരൻ നായരുടെ അനുസ്മരണ പരിപാടികൾ ജൂലായ് 22ന് നടക്കും. അനുസ്മരണ പരിപാടികളുടെ ഭാഗമായി ഏർപ്പെടുത്തിയ കീർത്തി...
കൊയിലാണ്ടി: മിനി ലോറി ബൈക്കിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പയ്യോളി ഇരിങ്ങൽ കോട്ട കുന്നുമ്മൽ രാഗേഷ് (42) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ...
കൊയിലാണ്ടി: മിനിലോറി ബൈക്കിലേക്ക് മറിഞ്ഞ് പരുക്ക് പറ്റിയ ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞു. പയ്യോളി ഇരിങ്ങൽ കോട്ടകുന്നുമ്മൽ രാഗേഷ്. (42) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണമടഞ്ഞത്. ഇന്നലെ...