കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ നിന്നും ഒരു ജോഡി കമ്മൽ കളഞ്ഞ് കിട്ടിയതായി കൊയിലാണ്ടി പോലീസ് അറിയിച്ചു. ഉടമസ്ഥർ തെളിവുമായി എത്തിയാൽ കമ്മൽ തിരികെ നൽകുമെന്ന് സ്റ്റേഷൻ അധികൃതർ...
koyilandydiary
നേത്രപരിചരണ രംഗത്ത് വി ട്രസ്റ്റ് അക്കാഡമിയിൽ ജോലി സാദ്ധ്യതകൾ തുറക്കുന്ന വിവിധ കോഴ്സുകൾ ആരംഭിക്കുന്നു.. ആരോഗ്യ പരിപാലനരംഗത്തു ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമൊപ്പം പ്രാധാന്യമേറിയ ചുമതലയും ഉത്തരവാദിത്വവുമുള്ളവരാണ് പാരാമെഡിക്കല്‍ ടെക്നീഷ്യന്മാർ....
കൊയിലാണ്ടി: ആൾ ഇന്ത്യ ലോയേഴ്സ് യൂനിയന്റെ മെമ്പർഷിപ്പ് ക്യാമ്പയിനും വിതരണവും ആരംഭിച്ചു. യൂനിറ്റിലെ ക്യാമ്പയിൻ മുതിർന്ന അഭിഭാഷകൻ എൻ. ചന്ദ്രശേഖരന് മെമ്പർഷിപ്പ് നൽകി കൊണ്ട് യൂനിയൻ ജില്ലാ...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം '' കൈത്താങ്ങ് '' ആചരിച്ചു. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം...
ചേമഞ്ചേരി. ലോക വയോജന ദിനത്തിൽ പന്തലായാനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാപ്പാട് കനിവ് സ്നേഹതീരം വയോജന പുനരധിവാസ കേന്ദ്രത്തിൽ എത്തി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്...
കൊയിലാണ്ടിയിൽ ആർ.എസ്.എസ്. കേന്ദ്രത്തിനടുത്ത് നിന്ന് ബോംബും വടിവാളും പിടിച്ചെടുത്തു. പിഷാരികാവ് ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയിൽ നിന്നാണ് ബോംബും വടിവാളും കണ്ടെത്തിയത്. 3 സ്റ്റീൽ ബോംബും ഒരു വടിവാളുമാണ്...
കീഴരിയൂർ: എസ്.കെ. പൊറ്റ ക്കാട്ട് ചെറുകഥാ പുരസ്കാര ജേതാവ് അനൂജ് റാമിനെ ആദരിച്ചു. മരുത്വമല സ്വയം സഹായ സംഘം സംഘടിപ്പിച്ച പരിപാടി വാർഡംഗം ഇ.എം. മനോജ് ഉദ്ഘാടനം...
തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പയിൻ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കുപുറമെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പയിന്റെ...
മേപ്പയ്യൂർ: ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു. മന്ദങ്കാവ് സ്കൂളിന് സമീപം ജനകീയ സമിതി നിർമിച്ച കെ.സി. നാരായണൻ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രമാണ് നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത്...
ബാലുശ്ശേരി: വർധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരേ കൊളാഷ് പ്രദർശനവും ജാഗ്രതാ സദസ്സും നടത്തി. ‘കാന്തപുരത്തുകാർ’ വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാന്തപുരം അങ്ങാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉണ്ണികുളം പഞ്ചായത്ത് സ്റ്റാൻഡിങ്...