കൊയിലാണ്ടി: ഹാർബർ ഭാഗത്ത് HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ കസ്റ്റംസ് റോഡ്. ഐസ് പ്ലാൻ്റ് റോഡ്, മാപ്പിള സ്കൂൾ പരിസരം, മമ്മാക്കപള്ളി എന്നിവിടങ്ങളിലും ടെച്ചിംഗ് വർക്ക് നടക്കുന്നതിനാൽ...
koyilandydiary
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 25 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ഇ.എൻ.ടി ജനറൽ മെഡിസിൻ ദന്ത...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ശനി പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. ജനറൽ പ്രാക്ടീഷണർ 1. ഡോ. അലി സിദാൻ (24HR) 2. ഡെന്റൽ ക്ലിനിക് ഡോ....
'' ൻ്റെക്കാക്കക്കൊരു പ്രേമണ്ടാർന്ന് '' എന്ന ചിത്രത്തിലൂടെ നടി ഭാവന തിരിച്ചുവരുന്നു.. ആറു വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് നടി ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം...
ബുധനാഴ്ച തെക്കന്‍ ടെക്‌സാസിലെ 911 ഓപ്പറേറ്റര്‍മാര്‍ക്ക് എടുക്കേണ്ടി വന്നത് ആശങ്കയോടെ എണ്ണമില്ലാത്ത അത്രയും ഫോണ്‍കോളുകളാണ്. ആകാശത്തിലൂടെ എന്തോ ഒന്ന് വരുന്നത് കണ്ടെന്നും അവ പിന്നീട് ഭൂമിയില്‍ പതിച്ചെന്നുമൊക്കെ...
കൊയിലാണ്ടി: ഭാരതീയ പ്രകൃതി കൃഷി പദ്ധതി -കിസാൻ മേള- ആരംഭിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊയിലാണ്ടി ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിസാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി...
വേനല്‍ ചൂട് കനക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍...
ചങ്ങരംകുളം: വളര്‍ത്തുമീന്‍ ചത്ത വിഷമത്തില്‍ 13 കാരന്‍ ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം സ്വദേശി റോഷന്‍ ആണ് ആത്മഹത്യ ചെയ്‌തത്. കളത്തിൽ രവീന്ദ്രന്റെ മകനാണ്. അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ...
തിരുവനന്തപുരം: കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പട്ട എയര്‍ ഇന്ത്യ വിമാനം എൻജിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം നിലത്തുരഞ്ഞു എന്ന...
ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേപ്പയ്യൂർ: വി. പി. കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയവും വിളയാട്ടൂർ എളമ്പിലാട് എൽ. പി സ്കൂളും സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്ലാസ്...
