KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഒളിമ്പിക്‌സ് മാതൃക.. സംസ്ഥാനത്തെ സ്‌കൂളുകളിൽ മാതൃക ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ...

ബാലുശ്ശേരി: കിനാലൂരില്‍ ബാലുശ്ശേരി കിനാലൂരില്‍ യുവാവ് തോട്ടില്‍ മുങ്ങിമരിച്ച സംഭവം. കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം. നാലുമാസം മുമ്പാണ് വട്ടക്കുളങ്ങര തോട്ടത്തില്‍ പൊയില്‍ ദിലീപ് (29) തോട്ടില്‍ മുങ്ങിമരിച്ചത്....

തലശേരി: കോടിയേരി പുന്നോൽതാഴെ വയലിലെ സിപിഐ(എം) പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ അഡീഷനൽ ജില്ലാ സെഷൻസ്‌ (രണ്ട്‌) ജഡ്‌ജി എ വി മൃദുലയെ ജാമ്യഹർജി പരിഗണിക്കുന്നതിൽനിന്ന്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌...

തിരുവനന്തപുരം: ഡിജിറ്റൽ പേയ്മെൻ്റിലേക്ക് കടന്ന് കെ. എസ്. ആർ. ടി. സി. ഇനി മുതൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം.  ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനും ബാലൻസ് കിട്ടിയില്ലന്ന...

എസ്‌ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനുമുമ്പിൽ ബെഫിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ധർണ എസ്‌ബിഐ ശാഖകളിൽനിന്ന്‌ 1200 ലധികം ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ച് ശാഖകളുടെ പ്രവർത്തനം ദുർബലപ്പെടുത്താനുളള നീക്കം ഉപേക്ഷിക്കണമെന്ന്‌...

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സും നെഹ്റു യുവകേന്ദ്രയും സoയുക്തമായി സംഘടിപ്പിക്കുന്ന മേലടി ബ്ലോക്ക് തല സ്പോർട്സ് മീറ്റിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായിട്ടാണ് പരിപാടി നടക്കുന്നത്. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ...

താമരശ്ശേരി: ചുരത്തിൽ ഇന്നലെയും  രൂക്ഷമായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു. ക്രിസ്മസ്  അവധിയും പുതുവത്സരവും പ്രമാണിച്ച് വയനാട്ടിലേക്ക് സഞ്ചാരികളുടെ തിരക്കേറിയതാണു ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണം. ഇടയ്ക്കു വാഹനങ്ങൾ അപകടത്തിൽപെട്ടുണ്ടാകുന്ന...

കൊയിലാണ്ടി: ജി. വി. എച്ച്. എസ്. എസ്. കൊയിലാണ്ടിയിൽ  സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം...

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം ഹോട്ടലിലെ പാചക ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. ആളപായമില്ല. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് സംഭവം. ചിറക്ക് സമീപമുള്ള ഫോർടീസ് (Fortees)...

കൊയിലാണ്ടി: പെരുവട്ടൂർ നടുവിലക്കണ്ടി ബാലൻ (71) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സരിത, സബിത, സരിത്. മരുമക്കൾ: പ്രീജു, സതീശ്. സഹോദരങ്ങൾ: ജാനകി, കൃഷ്ണണൻ, ഗംഗാധരൻ, സരോജിനി,...