കോഴിക്കോട്: മെഡിക്കൽ കോളേജിൽ രോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. തൈറോയിഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെ സർജറി ഐ.സി.യുവിലെ...
koyilandydiary
135.89,88,013 കോടി വരവ്, 129,99,39,500 കോടി ചിലവ് കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. കുടിവെള്ളത്തിനും ഭവന പദധതിക്കൂം ഊന്നൽ നൽകുന്ന ബജറ്റിൽ നിരവധി ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്....
പള്ളിക്കര നാഗമുള്ളതിൽ താഴെ രവീന്ദ്രൻ കെ കെ (62) (ഗോൾഡ് സ്മിത്ത്) ഭാര്യ : ഷൈലജ പി മക്കൾ: രഞ്ജിഷ് കുമാർ, രജിഷ, രേഷ്മ. മരുമക്കൾ: ശ്രീജിത്ത് ടി...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 20 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 20 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm 2....
കൊയിലാണ്ടിയിൽ 21 മുതൽ ബി എസ് എൻ എൽ മേള. കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വർഷാന്ത്യ മേള മാർച്ച് 21, 22, 23 തീയതികളിൽ കൊയിലാണ്ടി...
ബാലുശ്ശേരി. ജനാധിപത്യ ബോധത്തിലൂടെ മനുഷ്യനെ ഉൾക്കൊള്ളുവാനുള്ള സാംസ്കാരിക പ്രവർത്തനമാണ് വർത്തമാന കാലത്തിന്റെ ആവശ്യമെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂർ പറഞ്ഞു. ബാലുശ്ശേരിയിൽ നടക്കുന്ന യുവകലാസാഹിതി...
ചിങ്ങപുരം CKGMHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിക്കൂട്ടം നേന്ത്രവാഴക്കന്ന് നടീൽ പദ്ധതി ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു....
പയ്യോളി: തച്ചൻകുന്ന് കിഴക്കേ പാറേമ്മൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: കല്യാണി. സഹോദരങ്ങൾ: ബാലൻ നായർ, ജാനു, ദേവി, രാധ, പരേതനായ ഗോപാലൻ നായർ.
കൊയിലാണ്ടി: ബൈക്കിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ. കൊയിലാണ്ടി എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.. പയ്യോളി പാലയാട് പതിയാരക്കര പള്ളിപ്പറമ്പിൽ വീട്ടിൽ സുബിൻ (27)...