KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കുറുവങ്ങാട് കനാത്ത് താഴ സുരേന്ദ്രൻ (63) നിര്യാതനായി. റിട്ട. പോസ്റ്റൽ ജീവനക്കാരനായിരുന്നു. ശവസംസ്ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ. സിപിഐ(എം) ദേവസ്വംകുനി ബ്രാഞ്ച് അംഗം,...

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് മരിച്ചു....

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കൽപ്പറ്റ പുൽപ്പാറ നന്ത്രോത്ത് വീട് നിഷാദ്. എൻ (30) ആണ് പിടിക്കപ്പെട്ടത്. സബ് ഇൻസ്പെക്ടർ ബിജു ആൻ്റണിയുടെ നേതൃത്വത്തിലുള്ള...

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ...

കൊയിലാണ്ടി: പെരുവട്ടൂർ - നടേരിയിൽ അനധികൃത മണലെടുപ്പിന് ശ്രമം. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പെരുവട്ടൂർ ചാലോറ ക്ഷേത്രത്തിന് സമീപമുള്ള കോട്ടക്കുന്ന് മലയുടെ 6 ഏക്കറോളം വരുന്ന...

അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം, വിധി ഇന്ന്. മലപ്പുറം: കേസിൽ 21 പ്രതികളുള്ള കേസിൽ  12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ...

കേരളാ കോൺഗ്രസ് സ്ഥാനങ്ങളും അംഗത്വവും രാജിവച്ച് ജോണി നെല്ലൂർ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു. വിദ്യാർത്ഥിയായിരുന്ന കാലം തൊട്ട് കേരളാ കോൺഗ്രസ് കാരനാണ്. വ്യക്തിപരമായ...

മെയ് ഒന്നു മുതല്‍ സൗദി അറേബ്യയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡൻ്റ് വിസകള്‍ പാസ്‌പ്പോര്‍ട്ടില്‍ പതിക്കുന്നത് ഒഴിവാക്കി. അനുവദിച്ച വിസയുടെ ക്യൂആര്‍ കോഡ് കൃത്യമായി റീഡ് ചെയ്യാനാവുന്ന രീതിയില്‍...

 കോഴിക്കോട്‌ ബീച്ചിലെ നടപ്പാതയിൽ അറ്റകുറ്റപ്പണിക്ക്‌ തുടക്കമായി. വാക്ക്‌വേയുടെ പരിപാലനം ഏറ്റെടുത്ത കരാറുകാരായ സൊലസ്‌ ആഡ്‌ സൊല്യൂഷനാണ്‌  അറ്റുകറ്റപ്പണികൾ നടത്തുന്നത്‌. പെരുച്ചാഴികൾ മാളമുണ്ടാക്കിയതിനാൽ നടപ്പാതയിൽ പല സ്ഥലത്തും ഇന്റർലോക്ക്‌...

ബോട്ട് തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും തമ്മിലുണ്ടായ സംഘട്ടനത്തിനിടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ബേപ്പൂർ തമ്പി റോഡ് ഓലശ്ശേരി ജിജീഷാണ് (41) മരിച്ചത്‌. ബി.സി റോഡിലെ ഓട്ടോ...