KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്. ഒരു സ്ത്രീക്ക് വെടിയേറ്റു. സസ്‌പെന്റെ് ചെയ്യപ്പെട്ട അഭിഭാഷകരനാണ് വെടിവെച്ചതെന്നറിയുന്നു. നാല് റൗണ്ട് വെടിവെച്ചതായാണ് വിവരം. ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്‌. വെടിയേറ്റ സ്ത്രീയെ...

പൂഞ്ച് ഭീകരാക്രമണം; അന്വേഷണം എൻഐഎ ഏറ്റെടുത്തു. ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. നടന്നത് ഭീകരാക്രമണമാണെന്ന് സൈന്യം...

കോഴിക്കോട് നഗരത്തിലെ കടകളില്‍ രാത്രി മോഷണം, യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി അബ്ബാസ് (40) ആണ് പൊലീസിന്‍റെ പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ...

അരിക്കൊമ്പന്‍ കാട്ടാനയെ നെയ്യാര്‍ അഗസ്ത്യവനമേഖലയിലേക്ക് മാറ്റുമെന്ന് സൂചന. നെയ്യാറിലേക്ക് കാട്ടാനയെ മാറ്റുന്നതിനുള്ള സാധ്യത വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരം തയ്യാറാക്കുന്ന വനംവകുപ്പിന്റെ പട്ടികയില്‍ ഇടുക്കിയിലെ പെരിയാറും ഉള്‍പ്പെടുന്നുണ്ട്....

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു ചത്ത സംഭവത്തിൽ രക്ഷാദൗത്യ നടപടികളിൽ വീഴ്ചയെന്ന് റിപ്പോർട്ട്. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈൽഡ് ലൈഫ്...

എ ഐ ക്യാമറകൾ മെയ് 19 വരെ പിഴ ഈടാക്കില്ല, ആദ്യത്തെ ഒരു മാസം ബോധവത്കരണം: മന്ത്രി ആൻ്റണി രാജു. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്നും നിയമം...

യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചിറമനേങ്ങാട് സ്വദേശി ചേറ്റകത്ത് ഞാലിൽ വീട്ടിൽ റിയാസ് ആണ് പിടിയിലായത്. എരുമപ്പെട്ടി എസ്.ഐ ടി.സി...

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

അരിക്കുളത്തെ 12 വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതി കോറോത്ത് അസൈനാറിൻ്റെ മകൾ (38) താഹിറയെ അറസ്റ്റ് ചെയ്തു. തൻ്റെ സഹോദരനായ കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 21 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം...