KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന്...

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.  കൊല്ലത്തെ പൊതുദർശനത്തിനു ശേഷം ഇന്നലെ രാത്രി...

കൊയിലാണ്ടി  ആശാരിക്കണ്ടി കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷീബ, മുരളി. മരുമകൻ: ഒ.കെ. മോഹനൻ. സഹോദരങ്ങൾ: കേളപ്പൻ, പരേതയായ മാണിക്യം. സഞ്ചയനം: ഞായറാഴ്ച.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു. അതി ദാരുണമായ ആരോഗ്യ മേഖലയെ പിടിച്ചു കുലുക്കിയ ഞങ്ങളുടെ സഹോദരിയെ കൊലപെടുത്തിയതിൽ, ശക്തമായി പ്രതിഷേധിക്കുന്നു....

കൊയിലാണ്ടി: മരകൊമ്പ്  പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് കൊയിലാണ്ടി സായ്  പെട്രോൾപമ്പിന് സമീപം ഉള്ള  മരത്തിൻറെ കൊമ്പ് പൊട്ടി ഹൈവേയിൽ വീണത്....

തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിന് തീപിടിച്ചു. ഏകദേശം 25 ഏക്കറോളം പാടശേഖരം കത്തിനശിച്ചതായി കണക്കാക്കുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയെങ്കിലും വയലേലകളിൽ...

ഐ.എംഎ പ്രഖ്യപിച്ച പണിമുടക്ക് കാരണം ഇന്ന് വ്യാഴാഴ്ച അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

കൊയിലാണ്ടി ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മാർക്കറ്റിംഗ് മാനേജർ കെ....

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ  ഡ്യൂട്ടിക്കിടെ കുത്തേറ്റ് വനിതാ ഡോക്‌ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. നാളെ...

കൊയിലാണ്ടി: ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു. കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രതിയുടെ വൈദ്യ പരിശോധനക്കിടെ ഡോക്ടർ വന്ദനാ ദാസ് കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിൽ കൊയിലാണ്ടി താലൂക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യ...