KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. ചാവക്കാട് മണത്തല മുല്ലത്തറയിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി നാസറുൽ ഷേക്കാണ് (35 വയസ്) മരിച്ചത്....

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ. ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു. ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് ആശ്വാസമായി നടന്‍ മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും...

ന്യൂഡല്‍ഹി: മണിപ്പൂരില്‍ തിങ്കളാഴ്ച രാത്രിയില്‍ സൈന്യത്തിന് നേരെ വീണ്ടും വെടിവെപ്പ്. ബിഎസ്എഫ് ജവാന്‍ രഞ്ജിത് യാദവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മേഖലയില്‍ അധിക സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമികള്‍ക്കായി തെരച്ചില്‍...

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് (യുഐടിപി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന യുഐടിപി...

സംസ്ഥാനത്ത് ബിരുദ പഠനം ഇനി 4 വർഷം, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. മന്ത്രി ആര്‍.ബിന്ദു. അടുത്ത കൊല്ലം മുതൽ നാല്...

പൊയിൽകാവ് യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പി.വേണുമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ്...

മലപ്പുറത്ത് ഹോമത്തിനായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം. വ്യാജ പൂജാരി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ ദുർമരണങ്ങളും,...

കോഴിക്കോട് വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അയൽവാസി അറസ്റ്റിൽ. വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ്...

എഐ ക്യാമറ: ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം വൻതോതിൽ കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ഇതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങളുടെ കണക്കിൽ...

കാസർഗോഡ് കാഞ്ഞങ്ങാട് വൻ സ്വർണവേട്ട. യുവാവ് പിടിയിൽ. 858 ഗ്രാം സ്വർണവുമായാണ് യുവാവ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി സ്വദേശി നിസാറിനെയാണ് പിടികൂടിയത്. എമർജൻസി ലൈറ്റിന്റെ അകത്ത്...