KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളിലെ 12 ദിവസത്തെ സന്ദര്‍ശനത്തിന്  ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാ‍ഴ്ച പുലർച്ചെ തിരികെയെത്തി. ഇരു രാജ്യങ്ങ‍ളിലെയും സംഘടനകളുമായും നേതാക്കളുമായും കൂടിക്കാ‍ഴ്ചകള്‍...

മലപ്പുറത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത ജീവിയുടെ കാല്‍പ്പാട്. കടുവയുടേതെന്ന് വനംവകുപ്പ്. മമ്പാട് താളിപൊയില്‍ ഐസ്‌കുണ്ടിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ എത്തി പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇത് കടുവയുടേതാണെന്ന...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൻ ലഹരി വേട്ട. നഗരത്തിൽ എം.ഡി.എം.എ.യുമായാണ് യുവാവിനെ പിടികൂടിയത്. ഇന്നു രാവിലെയാണ് കൊയിലാണ്ടി ടൗണിൽ വെച്ച് യുവാവിനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത്...

മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. പട്ടാമ്പി സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരെയാണ് കൊമ്പനാന പാഞ്ഞടുത്ത്. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപനി വ്യാപകമാകുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേർക്ക് പനി ബാധിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നതും സ്ഥിതി...

കണ്ണൂരില്‍ മൂന്നാം ക്ലാസുകാരിയെ തെരുവുനായ കൂട്ടം ആക്രമിച്ചു. തലയിലും കാലിലും ആഴത്തില്‍ മുറിവ്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന്...

പാലക്കാട് കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. കൈരളി സ്റ്റീൽ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദാണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...

കോരപ്പുഴ ജി എഫ് യുപി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. യുവസാഹിത്യകാരിയും അധ്യാപികയുമായ വിനീത മണാട്ടിൽ കുട്ടികളുമായി അനുഭവങ്ങൾ...

വെള്ളറക്കാട് സുഭാഷ് വായനശാല, പാലക്കുളം എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. വായനശാല ഹാളിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ്ംഗം ചൈത്ര വിജയൻ നിർവഹിച്ചു....

പെരുമ്പാവൂർ: പി.എസ്.വി സംസ്ഥാന പ്രവർത്തക കൺവെൻഷനും, '' തണലും തണുപ്പും " പദ്ധതിയും. പരിസ്ഥിതി സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ അന്തർ ദേശിയ പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി പി.എസ്.വി സംസ്ഥാന...