ദേശാഭിമാനി കുടുംബ സദസ്സ് സംഘടിപ്പിച്ചു. സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി കുടുംബ സദസ്സും കെ.ശങ്കരേട്ടൻ്റെ രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ചു. കോതമംഗലത്ത് നടന്ന പരിപാടി...
koyilandydiary
ചേമഞ്ചേരി: കിഴക്കെ വളപ്പിൽ ശ്രീധരൻ (69) നിര്യാതനായി. പരേതരായ കിഴക്കെ വളപ്പിൽ ആണ്ടിയുടെയും പെണ്ണൂട്ടിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കൾ: ശ്രീലാൽ, ശ്രീശ. മരുമക്കൾ: സൗമ്യ, സുനിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 29 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (9am to 7:30 pm)...
ഏക്കാട്ടൂർ: 39 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഏക്കാട്ടൂർ മാതൃകാ അംഗൻവാടിയിൽ നിന്ന് വിരമിക്കുന്ന സുശീല ടീച്ചർക്ക് ഗ്രാൻമ ഏക്കാട്ടൂർ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. വി കെ.ബിനീഷ്...
കൊയിലാണ്ടി: നടുവത്തൂർ ഓറോക്കുന്നുമ്മൽ വിനീഷ് വിദേശത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണെന്ന് സിപിഐ(എം) നമ്പ്രത്തുകര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നേതാക്കൾ...
കൊയിലാണ്ടി: പുണ്യം റെസിഡൻസ് അസോസിയേഷൻ കുറുവങ്ങാടിൻ്റെ 9-ാം വാർഷികം ''പുണ്യം ഫെസ്റ്റ് 2023'' ചിത്രകാരനും സാഹിത്യകരനുമായ യൂ കെ രാഘവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇ വർഷത്തെ...
ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ രണ്ടു വർഷം നീളുന്ന കഥകളി പരിശീലന കോഴ്സ് ആരംഭിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ അംഗീകാരമുള്ള കോഴ്സിൽ കഥകളി വേഷം,...
വാർഷികം ആഘോഷിച്ചു. അത്തോളി കുനിയിൽ കടവ് റെസിഡൻ്റ്സ് അസോസിയേഷൻ എട്ടാം വാർഷികം ആഘോഷിച്ചു. ഫാത്തിമ ലുലു നഗറിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം...
കൊയിലാണ്ടി: ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ 3000 രൂപയാക്കണമെന്ന് ആൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കൊയിലാണ്ടിയിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി...