KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഒഡീഷയിലെ ട്രെയിൻ ദുരന്തത്തില്‍ മരണത്തെ തോല്‍പ്പിച്ച് യുവാവ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ചർണേഖലി ഗ്രാമവാസിയായ റോബിന്‍ ആണ് തലനാ‍ഴിരയ്ക്ക് ജീവൻ തിരിച്ചു പിടിച്ചത്. ദുരന്തമുണ്ടായ...

കോട്ടയം: നവീകരിച്ച ഈരാറ്റുപേട്ട- വാഗമൺ റോഡ് ഉദ്ഘാടനം. സംസ്ഥാന പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ  മുഹമ്മദ് റിയാസ്  ഇന്ന് നാടിനു സമർപ്പിക്കും. ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ...

പാനൂരിൽ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം. ഗുരുതരമായി പരുക്കേറ്റ കുട്ടി കണ്ണൂരിലെ മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാനൂർ, കുനിയിൽ നസീർ –...

കോഴിക്കോട് തിക്കോടിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ വീട്ടുകാര്‍ മതില്‍ കെട്ടുന്നതിനായി ജോലിക്കാരെ വിളിച്ചു. ഇവരെത്തി മതില്‍പ്പണി പുരോഗമിക്കവേ വാക്കേറ്റമുണ്ടായി. ഇത് കൂട്ടയടിയില്‍...

മൂന്നാറിൽ പലചരക്ക് കടയ്ക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 തവണ കാട്ടാനകൾ തൻ്റെ കട...

അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാ കൊമ്പൻ ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്....

സംസ്ഥാനത്ത് കോഴി ഇറച്ചി വില കൂടി. കോഴിക്കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് ഉടമകള്‍. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 160 മുതൽ 170 രൂപ വരെയായിരുന്ന വില...

പുതിയ ഇനം വെളളരി വികസിപ്പിച്ചെടുത്ത് കർഷകൻ. തണ്ണിമത്തന്റെയും കണിവെള്ളരിയുടെയും വിത്ത് സംയോജിപ്പിച്ചാണ് പുതിയ ഇനം മധുരവെള്ളരി ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. കഞ്ഞിക്കുഴി പയറിന് പിന്നാലെ ശുഭല വെള്ളരിയുമായി ശുഭകേശൻ....

അറബിക്കടലിൽ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി (Severe...

കൊയിലാണ്ടി: കീഴരിയൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എ യും, കഞ്ചാവുമായും യുവാവിനെ കസ്റ്റഡിയിലെടുത്തു. കീഴരിയൂർ പട്ടാംപുറത്ത് മീത്തൽ സനൽ (27) നെയാണ് പിടികൂടിയത്. വീട്ടിനു...