KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പാലക്കാട് ചളവറ പാലാട്ടുപടിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു വീണു. മരം വീണ് ചില വാഹനങ്ങളും...

തുറയൂർ: തുറയൂർ പരേതനായ പുളിഞ്ഞോളി മോയിയുടെ ഭാര്യ കുന്നത്ത് ഖദീജ (78) നിര്യാതയായി. മക്കൾ: അഷറഫ്. ബഷീർ (ബഹ്റൈൻ). സുഹറ (മാവട്ട്). മരുമക്കൾ: ബുഷറ (മണിയൂർ), സൗദ...

തൃശൂർ: ലോറിക്കടിയിലേക്ക് വീണ് 7 വയസ്സുകാരന് ദാരുണാന്ത്യം.. പെരിഞ്ഞനത്ത് അമ്മക്കൊപ്പം സ്കൂട്ടറിൽ പോകവെയാണ് മറ്റൊരു വാഹനമിടിച്ച് ലോറിക്കടിയിലേക്ക് വീണ് ഏഴ് വയസുകാരൻ ദാരുണമായി മരണപ്പെട്ടത്. പെരിഞ്ഞനം വെസ്റ്റ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 25 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ മുഹമ്മദ് (9.00am to 8...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇത്തവണയും ഓണക്കിറ്റ്‌ നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകൾ മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അർഹരായ...

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (ജൂലായ് 25 ചൊവ്വാഴ്ച) ജില്ലാ കലക്ടർ അവധി നൽകി. അംഗൻവാടികൾക്കും അവധി നൽകിയിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി...

കീഴരിയൂർ: നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ "യുവം" സാമൂഹിക സന്നദ്ധ സേനയ്ക്ക് രൂപം നൽകി. മയക്കുമരുന്നിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന പ്രഖ്യാപനം നടത്തിക്കൊണ്ട്...

കൊയിലാണ്ടി. ഗ്രാമീണ ഗ്രന്ഥശാലകൾക്ക് കീഴിൽ, വീടുകളിൽ പുസ്തക വിതരണം നടത്തുന്ന വനിതാ ലൈബ്രേറിയൻമാരെ അലവൻസിൽ നിന്ന് ഒഴിവാക്കാനുള്ള ലൈബ്രറി കൗൺസിലിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് താലൂക്ക് ലൈബ്രേറിയൻസ് യൂണിയൻ...