KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമാണിത്. അത്തരം നിയമ നിർമ്മാണങ്ങൾ നടക്കേണ്ടത് തന്നെയാണ്....

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നടൻ അലൻസിയറിനെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തെ സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപയോട് റിപ്പോർട്ട്...

കൊയിലാണ്ടി: കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രവി ചിത്രലിപി ചികിത്സാ സഹായം തേടുന്നു. സമീപകാലത്താണ് രവിക്ക് ഹൃദ്രോഗവും പക്ഷാഘാതവും പിടിപെട്ട് കിടപ്പിലാകുന്നത്. ഇത് രവിയുടെയും കുടുംബത്തിൻ്റെയും ജീവിതം...

പത്തനംതിട്ട പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലാട് സ്വദേശി പ്രദീപി(39)ൻറെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രദീപിന്റെ സുഹൃത്തായ...

തിരുവനന്തപുരം: സമൂഹത്തിൽ ജാതിചിന്ത ഇപ്പോഴും നിലനിൽക്കുന്നുവെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ. മനുഷ്യന്‌ അയിത്തം കൽപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ വർധിക്കുകയാണ്‌. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കർണാടകയിലും ജാതിവിവേചനം...

കോഴിക്കോട്: ജനങ്ങൾക്ക് സേവനം ചെയ്യുന്നവരാണ് ജനപ്രതിനിധികൾ എന്ന വാക്ക്  അടിവരയിട്ട് പറയാൻ കഴിയുന്നൊരു വ്യക്തിത്വമാണ് വീണാ ജോർജിൻറേതെന്ന് സംരംഭക മാനസിയുടെ കുറിപ്പ്. മനസാന്നിദ്ധ്യം നഷ്‌ടപ്പെട്ടുപോകുന്ന സമയങ്ങളിൽ കൂടെയുണ്ടെന്നു...

മറയൂർ: കാന്തല്ലൂർ, മറയൂർ മേഖലയിൽ കാട്ടാന കൃഷി നശിപ്പിക്കുന്നത് വ്യാപകം. കഴിഞ്ഞദിവസം നാത്തംപാറ ഭാഗത്ത് മണ്ണുമാന്തി യന്ത്രത്തിൻറെ സഹായത്തോടെ കിണർ കുഴിക്കുന്നതിനിടെ ഒറ്റയാൻ എത്തിയത് കർഷകരെ ഭീതിയിലാഴ്ത്തി....

പിഎസ് സി നിയമന തട്ടിപ്പില്‍ ഇന്ന് നിർണായക ചോദ്യം ചെയ്യൽ. പ്രതികളുടെ ഭർത്താക്കന്മാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നുള്ള നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു....

പുറക്കാട്: കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ പുതിയ ഏജൻസി പുറക്കാട് കൊപ്പരക്കളത്തിൽ പ്രവർത്തനമാരംഭിച്ചു. കോഴിക്കോട്‌ ആര്യവൈദ്യ വിലാസം മാനേജിങ് ഡയറക്ടർ ഡോ. മനോജ്‌ കാളൂർ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച്...

തിരുവനന്തപുരം: വളരെ എളുപ്പത്തിൽ വായ്‌പ കിട്ടാനായി ഉപയോ​ഗിക്കുന്ന ലോൺ ആപ്പുകളുടെ ചതിക്കുഴികളിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ...