KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്: വടകര കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) നിര്യാതനായി.  ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക്  കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...

ഹാങ്ചൗ: 2023 ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ ടീം വിഭാ​ഗത്തിലാണ് ഇന്ത്യയുടെ പുരുഷ താരങ്ങൾ സ്വർണം നേടിയത്. രുദ്രാംക്ഷ് പാട്ടിൽ,...

കോഴിക്കോട്‌: കേരളത്തിന്‌ അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത്‌ എക്‌സ്‌പ്രസിന്‌ കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി. കാസർകോട്‌ ഉദ്‌ഘാടനം ചെയ്‌ത ട്രെയിൻ വൈകിട്ട്‌ 3.20നാണ്‌ സ്‌റ്റേഷനിൽ മൂന്നാം പ്ലാറ്റ്‌ഫോമിൽ എത്തിയത്‌....

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം. നിപ ഭീതിയിൽ കായിക പരിശീലനങ്ങളും, മത്സരങ്ങളും നിലച്ച സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ വീണ്ടും സജീവമായി. കൊയിലാണ്ടി സ്കൂൾ ഉപജില്ലാതല ഫുട്ബോൾ...

കോഴിക്കോട്‌: നിപാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ദിവസങ്ങളുടെ ഓൺലൈൻ പഠനത്തിനുശേഷം ജില്ലയിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ്‌ മുറികളിലേക്ക്‌. നിയന്ത്രണ മേഖലയിൽ ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കൾ മുതൽ...

കോഴിക്കോട്: മെഡിക്കൽ കോളേജിൽ മലിനജല ശുദ്ധീകരണം സമ്പൂർണ്ണതയിലേക്ക്. മെഡിക്കൽ കോളേജിനും അനുബന്ധ സ്ഥാപനങ്ങൾക്കും ഇനി മലിനജലം ഭീഷണിയാവില്ല. കോർപറേഷൻ നിർമ്മിച്ച്‌ നൽകുന്ന രണ്ട് മലിനജല ശുദ്ധീകരണ പ്ലാൻറ്...

കൊയിലാണ്ടി കൊല്ലം അവറാങ്കാത്ത്  എ.ടി. അബ്ദുള്ളകുട്ടി (72) (ഫാസിലാസ്) നിര്യാതനായി. കൊയിലാണ്ടി കൊല്ലം പഴയകാല പലചരക്ക് കച്ചവടക്കാരന്‍ മര്‍ഹൂം കാദര്‍ഹാജിയുടെ മകനാണ്, കോഴിക്കോട് വലിയങ്ങാടിയിലേ അരി കച്ചവടക്കാരനായിരുന്നു....

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2023ലെ ആരോഗ്യ മന്ഥൻ  പുരസ്‌കാരം കേരളത്തിന്....

അരൂർ: കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം നിർമാണം അതിവേഗം പുരോഗമിക്കുന്നു. പാലം നിർമ്മാണത്തിന്റെ സുപ്രധാനമായ ഒരു ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആർച്ച് ബീമുകളുടെ നിർമ്മാണമാണ്‌...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 25 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...