KOYILANDY DIARY

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കടലോര മേഖലയുടെ സമഗ്ര വികസനത്തിന് സഹായകമാകുന്ന തീരദേശ ഹൈവേയുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമായി. കൊളാവിപ്പാലം മുതൽ കോടിക്കൽ വരെ സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച പത്ര പരസ്യമിറങ്ങി....

അത്തോളി: കൊടക്കല്ലിൽ അമ്പതോളം നേന്ത്ര വാഴകൾ സമൂഹദ്രോഹികൾ നശിപ്പിച്ചു. ചങ്ങറോത്ത് കോളനിക്കു സമീപം നടുവളപ്പിൽ കൃഷ്ണൻ്റെ വാഴകളാണ് രാത്രിയുടെ മറവിൽ നശിപ്പിച്ചത്. കൃഷ്ണൻ്റെ പരാതിപ്രകാരം അത്തോളി പോലീസ്...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ നവീകരണവും പുനഃപ്രതിഷ്ഠയും ജനുവരി 26 മുതൽ ഫിബ്രുവരി 5 വരെയും, ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10 മുതൽ 15 വരെയും താന്ത്രിക കർമ്മങ്ങൾളോടും,...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. ഷാനിബ (7pm to...

കൊയിലാണ്ടി മമ്മാസ് ഹോട്ടലിനടിയിലെ അനധികൃത കൈയ്യേറ്റം DYFI പ്രവർത്തകർ അടിച്ച് തകർത്തു. കൈയ്യേറ്റം തടയാൻ ചെന്ന നഗരസഭ ഓവർസിയറെ കൈയ്യേറ്റക്കാരും ഗുണ്ടകളും കൈയ്യേറ്റം ചെയ്യാൻ ശ്രമം. കൊയിലാണ്ടി...

കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബുധനാഴ്ച നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 26 ന് വൈകു. 3 മണിക്ക് കൊയിലാണ്ടി...

കൊയിലാണ്ടി: വിയ്യൂർ ചോർച്ചപ്പാലം, അരേക്കൽ ശാരദ (86). നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ : ജാനകി, ലീല, ലളിത, സുരേന്ദ്രൻ, ഷീജ. മരുമക്കൾ : ചന്ദ്രൻ,...

. സി.ഐ. എൻ. സുനിൽ കുമാറിന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്റ്റേഷനിൽ അവശ്യങ്ങൾക്കായി എ്തതു്നനവർ സ്വയംനിയന്ത്രണം പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ...

അരിക്കുളം: രോഗികള്‍ക്കൊപ്പം നില്‍ക്കുകയും രോഗമില്ലാത്ത നാളേക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തണലിൻ്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കെ. മുരളീധരന്‍ എം. പി . അരിക്കുളം നന്മ തണല്‍ ഡയാലിസിസ് യൂണിറ്റില്‍...

ഓർക്കാട്ടേരി: ജൂനിയർ ചേംബർ ഓർക്കാട്ടേരിയുടെ 2022 വർഷത്തെ ഇൻസ്റ്റാളേഷൻ നടത്തി.ചടങ്ങിൽ മുൻ മേഖല പ്രസിഡൻ്റ് കെ.ആർ അനൂപ് കുമാർ മുഖ്യാതിഥിയായി.  പരിപാടിയുടെ ഭാഗമായി ഓർക്കാട്ടേരി പാലിയേറ്റീവ് ക്ലിനിക്കിലേക്ക്...