KOYILANDY DIARY.COM

The Perfect News Portal

koyilandydiary

എറണാകുളം ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ടിടങ്ങളിൽ നിന്നായി പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിലായി. ആലുവ റയിൽവേ സ്റ്റേഷനിൽ നിന്നും ഏഴുകിലോ...

ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. അധികം താഴ്ചയിലേക്ക്...

ഗോവിന്ദച്ചാമിക്കെതിരെ കൂടുതൽ വകുപ്പ് ചുമത്തി പൊലീസ്. പൊതുമുതൽ നശിപ്പിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. PDPP 3 (1) R/W 21 എന്ന ഗുരുതര വകുപ്പാണ് ചുമത്തിയത്. സെന്റർ ജയിലിലെ...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൻ്റെയും അഖില ഭാരതിയ പൂർവ്വ സൈനിക് സേവാ പരിഷത്ത് കൊയിലാണ്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. ഓപ്പറേഷൻ...

തിക്കോടി; CPIM പാലൂർ മുൻ ബ്രാഞ്ച് സെക്രട്ടറി സി. ചന്ദ്രൻ ചെറുപ്പ (74) നിര്യാതനായി. സംസ്കാരം: ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. KSKTU തിക്കോടി മേഖലാ...

ചെങ്ങോട്ടുകാവ്: പൊയില്‍ക്കാവ് പാറക്കൽ വളപ്പിൽ കാർത്ത്യായനി(87) നിര്യാതയായി. ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഭര്‍ത്താവ്: പരേതനായ കുമാരൻ പാറക്കല്‍ വളപ്പിൽ. മക്കൾ: ബാലൻ, പത്മിനി, ബാബു,...

ചേമഞ്ചേരി: കാപ്പാട് വികാസ് നഗർ, കിഴക്കേ ഓലകുളത്തിൽ മാധവി (69) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ: ഹർഷലത, ഹേമലത, ഹനീഷ് പരേതനായ ഹരീഷ്. മരുമക്കൾ: പ്രദീപൻ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 28 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: ഓട്ടോറിക്ഷാ മസ്ദൂർ സംഘം ബിഎംഎസ് കുടുംബ സംഗമം സംഘടിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.കെ. വിനയൻ ഉൽഘാടനം ചെയ്തുതു. എം. രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ഭാരതീയകുടുംബ സങ്കൽപ്പം...

കൊല്ലം: വിയ്യൂർ പയനോറതാഴെ താമസിക്കും പുതിയോട്ടിൽ വിജയൻ (63) നിര്യാതനായി. പരേതരായ മാധവൻ്റെയും ദേവിയുടെയയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: വിജീഷ്, വിജിഷ. മരുമക്കൾ: നീതു. ശ്രീജിത്ത്...