നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിന്മേൽ സുപ്രീംകോടതി നിർദേശപ്രകാരം...
koyilandydiary
അരിക്കുളം: കാരയാട് തറമ്മൽ എ എം എൽ പി സ്കൂളിലേക്കുള്ള റോഡ് ശുചീകരിച്ച് മാതൃകയായി സ്കൂൾ അധികൃതർ. മഴയെ തുടർന്ന് ചളിയും, മണ്ണും നിറഞ്ഞു വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും,...
വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമെന്ന് തുറമുഖ മന്ത്രി വിഎൻ വാസവൻ. ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും ചരിത്രനിമിഷമാണെന്നും മന്ത്രി പറഞ്ഞു....
പാവപ്പെട്ടവരുടെ കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ല എന്ന് മന്ത്രി കെ രാജൻ. പൊതുവെ പട്ടയം നൽകുന്നത് റവന്യു വകുപ്പാണ്. റവന്യൂ വകുപ്പിന് അതീനതയിൽ അല്ലാത്ത കുറെ സ്ഥലങ്ങൾ ഉണ്ട്....
തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വല അധ്യായം തുന്നിച്ചേർത്താണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015- ആഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖത്തിനായി...
കാരുണ്യ പ്ലസ് KN 530 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12...
കൊച്ചി: ഇറാനിലേക്കുള്ള അവയവക്കടത്ത് കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹെെക്കോടതി. പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞു. മൂന്നാംപ്രതി കൊച്ചി ചങ്ങമ്പുഴ സ്വദേശി സജിത്...
കൊച്ചി: സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി (എഐ) വഴി സാധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. കൊച്ചിയിൽ നടക്കുന്ന ജനറേറ്റീവ് എഐ കോൺക്ലേവിന് മുന്നോടിയായി വാർത്താസമ്മേളനത്തിൽ...
നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ധനവിനിയോഗ ബില്ലുകളുടെ ചർച്ച അവസാനിപ്പിക്കുന്നതിനൊപ്പം 2024ലെ കേരള പൊതുരേഖ ബില്ലും സഭ പരിഗണിക്കും. പ്ലസ് വണ്ണിന്റെ അധിക സീറ്റ്, ബാച്ച് എന്നിവ...
തിരുവനന്തപുരം: നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതികളായ...