KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കണ്ണൂർ: സിൽക്ക്‌ അഴീക്കൽ യൂണിറ്റിൽ നാവികസേനയുടെ ഡീ കമ്മീഷൻ ചെയ്‌ത അന്തർവാഹിനിക്കപ്പൽ ഐഎൻഎസ്‌ സിന്ധുധ്വജ്‌ പൊളിക്കാൻ തുടങ്ങി. സിൽക്കിൽ ആദ്യമായാണ്‌ മുങ്ങിക്കപ്പൽ പൊളിക്കുന്നതെന്ന്‌ ചെയർമാൻ മുഹമ്മദ്‌ ഇഖ്‌ബാൽ...

കോഴിക്കോട് മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാരശ്ശേരി ജംഗ്ഷന്‍ സ്വദേശി മനുവിനെതിരെ മുക്കം പൊലീസാണ് കേസെടുത്തത്. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍,...

ന്യൂഡൽഹി: കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണ ബില്ലിന് അംഗീകാരം നൽകിയതിനെതിരെ രാജ്യസഭ എം പി ഡോ. ജോണ്‍ ബ്രിട്ടാസ്. സങ്കുചിത മനോഭാവത്തോടെയുള്ള നീക്കം ആര്‍ക്കും...

ഫറോക്ക്: മീൻപിടിത്തത്തിനുപയോഗിച്ചിരുന്ന കാലാവധി കഴിഞ്ഞ മരബോട്ടുകൾ പൊളിക്കുന്നു. ഇതിനു പകരം ഇരുമ്പുബോട്ടുകൾ നിർമിക്കാൻ ലക്ഷങ്ങൾ ചെലവുവരുന്നതിനാൽ പലരും പുതിയ ബോട്ടുകൾ നിർമിക്കുന്നില്ല. ജില്ലയിൽ  ഇരുനൂറോളം മരബോട്ടുകളാണ് ട്രോളിങ് നിരോധന...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടര്‍ച്ചയുമാണെന്ന് ഡിവൈഎഫ്‌ഐ. ഇന്ത്യയിലെ പഴക്കം ചെന്ന റെയില്‍വേ ഡിവിഷനുകളില്‍ ഒന്നായ പാലക്കാട് ഡിവിഷന്‍...

പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി. ഉരുള്‍പൊട്ടലിലും പേമാരിയിലും വീട് നിര്‍മ്മാണത്തിന് സംഭരിച്ച നിര്‍മ്മാണ സാമഗ്രികള്‍ നഷ്ടപ്പെട്ടു പോയതിനും സ്ഥലം വാസയോഗ്യമല്ലാതായതിനും പരിഹാരമായി...

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയപാതകളുടെ വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ സഹായം. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാനാണ് തീരുമാനം. എറണാകുളം ബൈപാസ് (NH 544), കൊല്ലം- ചെങ്കോട്ട...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പരക്കെ മഴക്ക് സാധ്യത. മുഴുവൻ ജില്ലകളും മഴ ശക്തമാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മഴ കനത്തതോടെ ജാഗ്രതയിലാണ് സംസ്ഥാനം. മധ്യ...

കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ട് കെട്ട്...

മലപ്പുറം: മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന നാൽപത്തിയേഴുകാരിയാണ് മരിച്ചത്. പൊന്നാനി സ്വദേശിയാണ്. കടുത്ത പനിയെ തുടർന്ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യ...