KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍,...

ന്യൂഡൽഹി: ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ എന്തുകൊണ്ട്‌ വൈകിയെന്നും കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു...

കൊയിലാണ്ടി: എസ് എ ആർ ബി ടി എം ഗവ. കോളജിലെ 1991-93 വർഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കൊയിലാണ്ടി...

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടത്തിൽപെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഉളിക്കുറിശ്ശി സ്വദേശി കബീറിന്റെ...

തിരുവനന്തപുരം: 'വേള്‍ഡ് ഓഫ് വാക്‌സിനോളജി 2024' ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു. കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം ഐ സഹദുള്ള,...

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുവർഷങ്ങൾക്കിപ്പുറവും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രസക്തി വർദ്ധിച്ചിട്ടേയുള്ളൂവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഗുരുവിന്റെ ദർശനവും...

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുമായി ചർച്ചചെയ്ത്‌ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. റിപ്പോർട്ട്‌ സമർപ്പിച്ചപ്പോൾ കമ്മീഷനും മുഖ്യവിവരാവകാശ കമ്മീഷനും...

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ വേണം. നിയമനടപടി സ്വീകരിക്കും. അതിക്രമം അംഗീകരിക്കാനാവില്ല. നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി....

കുണ്ടറ: പടപ്പക്കരയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ മകനായി കുണ്ടറ പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ശനിയാഴ്ചയാണ്‌ പുഷ്പവിലാസത്തിൽ പുഷ്പലത (46)യെ മരിച്ച നിലയിലും അച്ഛൻ ആന്റണി (75)യെ...

കൊയിലാണ്ടി: രാജീവ് ഗാന്ധിയുടെ എൺപതാം ജൻമദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ്...