കൊയിലാണ്ടി: പുനരുദ്ധാര പ്രവർത്തനത്തിൻ്റെ ഭാഗമായി അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് നവീകരിച്ച മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ സപ്തംബർ ഒൻമ്പതിന് സമർപ്പണം നടത്തും. തന്ത്രി തൃശൂർ...
koyilandydiary
തിരുവനന്തപുരം: പിന്‍ബെഞ്ച് എന്ന സങ്കല്‍പ്പം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത് ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു....
സ്ത്രീ ശക്തി SS 479 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 40...
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലെെഡ് സയന്‍സ് കോളജില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. 2025-26 അധ്യയന വര്‍ഷത്തിലെ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി ഇലക്ട്രോണികസ്,...
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.കെ. സാനു മാസ്റ്റർ അനുസ്മരണം നടത്തി. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എൻ....
ഇരിങ്ങത്ത് കുയിമ്പിൽ കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: നാരായണി, കാർത്ത്യായനി, കേളപ്പൻ (കാർത്തിക ഹോട്ടൽ), രാധ, ജാനകി, ദേവി, വനജ, രമേശൻ (മഴ...
കോഴിക്കോട്: പന്നിയങ്കര ദുർഗാ ഭഗവതി ക്ഷേത്രത്തിന് മൂന്ന് ചേര രാജാക്കൻമാരുടെ ചരിത്ര പെരുമ. കേരള പുരാവസ്തു വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമയുണ്ടെന്ന്...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ...
സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 18 മുതല്‍ 26 വരെയാണ് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ നടക്കുക. എല്‍ പി- യു പി...
കൊയിലാണ്ടി: പൊയിൽക്കാവ് ചേവപ്പള്ളി മാധവി അമ്മ (ആവ) (93) നിര്യാതയായി. സംസ്ക്കാരം വീട്ടുവളപ്പിൽ 10.30ന്. സഹോദരങ്ങൾ: കുഞ്ഞുലക്ഷ്മി അമ്മ, പരേതരായ കരുണാകരൻ കിടാവ്, കുട്ടിക്കൃഷ്ണൻ കിടാവ്, ജാനകി...