KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലുണ്ടായ വിമാനപകടത്തിൽ 61 പേർ കൊല്ലപ്പെട്ടു. ബ്രസീലിലെ തെക്കൻ സംസ്ഥാനമായ പരാനയിലെ കാസ്‌കാവലിൽ നിന്ന് സാവോ പോളോയിലെ ഗ്വാറുൾഹോസ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന...

നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ സർവവും നഷ്ടമായവരുടെ ജീവിതപ്രയാസം പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുത്ത് പ്രായോഗിക നടപടികളുമായി സർക്കാർ മുന്നോട്ടുപോകും....

വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കൃഷി നശിച്ചവർക്ക്‌ അർഹമായ ആനുകൂല്യം ലഭ്യമാക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. വിലങ്ങാട് ഉരുൾപൊട്ടൽ പ്രദേശം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആഗസ്ത്‌ 30 വരെ...

വയനാടിനെ വീണ്ടെടുക്കാന്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്ത് മുംബൈയിലെ പ്രമുഖ ആര്‍ക്കിടെക്റ്റ്. വയനാട് പുനര്‍നിര്‍മ്മാണം ശാസ്ത്രീയമായിരിക്കണം. പഠനവും ആശയവും മാസ്റ്റര്‍ പ്ലാനും ഏകോപനവും സൗജന്യമായി നല്‍കാന്‍ തയ്യാറെന്ന്...

കൊയിലാണ്ടി: മേലൂർ നടുവത്തന കമലാക്ഷി അമ്മ (77) നിര്യാതയായി. പരേതനായ മൂശാലുകണ്ടി ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ: ജയലക്ഷ്മി (തിരുവങ്ങൂർ), ദിനേശൻ (നടുവത്തന ടയർ വർക്സ് തിക്കോടി),...

കൊയിലാണ്ടി: മൂടാടി ഹൈവേയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം പിടികൂടി. ഒരാൾ കസ്റ്റഡിയിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജിലെ പൊക്കുന്ന്...

കൊയിലാണ്ടി : മുത്താമ്പി- വൈദ്യരങ്ങാടി നടേരി ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ആഗസ്ത് 11ന് ഇല്ലംനിറ ആചരിക്കും. ചടങ്ങുകൾക്ക് തന്ത്രി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ നാഗസാക്കി ദിനാചരണം നടത്തി. ജപ്പാനിലെ അണുബോംബ് വർഷിച്ച സ്ഥലങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച കെ. പി. സുകുമാരൻ...

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനവും, വിവിധ എൻഡോവ്മെൻ്റുകളും, സ്കോളർഷിപ്പും വിതരണം ചെയ്തു, എസ്എസ്എൽസി,...

കൊയിലാണ്ടി: പന്തലായനി കന്മനിലം കുനിയിൽ താമസിക്കും, ചെട്ട്യാംകണ്ടി മാധവി (67) നിര്യാതയായി. ഭർത്താവ്: മണി , മകൾ മഞ്ജൂഷ, മരുമകൻ: സുരേഷ് (അരിക്കുളം). സഹോദരങ്ങൾ: നാണു, രാധ,...