KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കീഴരിയൂർ: നമ്പ്രത്ത്കര യു. പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ  നേതൃത്വത്തിൽ കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇലക്കറികളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനായി പത്തിലക്കറി തയ്യാറാക്കി. പരിസ്ഥിതി ക്ലബ് അംഗങ്ങൾ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന ക്ലബ് ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. പൂക്കാട്  എഫ് എഫ് ഹാളിൽ വെച്ച്...

കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ മെഡിക്കൽ ഷോപ്പുകളിലും, ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കൊയിലാണ്ടി ഉപജില്ല പ്രവർത്തനോദ്ഘാടനവും അധ്യാപക ശില്പശാലയും നടത്തി. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം...

കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55) നിര്യാതനായി. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് കലക്ഷൻ ഏജൻ്റ് ആണ്) ഭാര്യ: ഭവിജ. മക്കൾ: നിവേദ്യ, അഭിഷേക്. സഹോദരങ്ങൾ:...

ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ ചക്രവാത ചുഴി. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 5,...

മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മോഷ്ടിച്ചതിന് ശേഷം അത് ആഘോഷിക്കാൻ ബാറിൽ കയറിയ മലയാളി യുവാവ് കോയമ്പത്തൂരിൽ അറസ്റ്റിലായി. കോഴിക്കോട് വെള്ളയിൽ സ്വദേശി സയിദ് അഹമ്മദ്...

കൊയിലാണ്ടി എറമാകാൻ്റകത്ത് നഫീസ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മമ്മു വെള്ളേന്റെകത്ത്. പരേതരായ അബ്ദുൽ ഖാദർ മാസ്റ്റർ, കുഞ്ഞായിശുമ്മ എന്നിവരുടെ മകളാണ്. മക്കൾ: അഡ്വ. എൻ....

കൊയിലാണ്ടി: റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ഐഎൻടിയുസി കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഐഎൻടിയു സി കൊയിലാണ്ടി യൂണിയൻ പ്രസിഡണ്ട് നിഷാദ്  മരുതുർ...

കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാന്‍ വലിയൊരു പങ്ക് വഹിച്ചിട്ടുള്ള ഒരു മേളയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള സ്‌കൂള്‍ കലോത്സവമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലാരംഗത്തെ...