ആലപ്പുഴ കളക്ട്രേറ്റില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായുള്ള ആദ്യ ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ച ഫിനൈല്‍, ബ്ലിച്ചിങ് പൗഡര്‍, തലയണ,...
koyilandydiary
നാദാപുരം: 165 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തോരാമഴയിൽ വിലങ്ങാട് മലയോരത്തിൽ ഉരുൾപൊട്ടൽ ഭീഷണി തുടരുന്നു. മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ ക്യാമ്പിലുള്ളവരെയും കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി പട്ടികവർഗ കോളനികളിലെ...
നാദാപുരം: ഉരുൾപൊട്ടലിൽ വിറങ്ങലിച്ച വിലങ്ങാട് പ്രദേശം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. വിലങ്ങാട് ഉരുട്ടിയിൽനിന്നാണ് സന്ദർശനം ആരംഭിച്ചത്. മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പന്നിയേരിയിലെ റോഡും ഉരുട്ടിപാലവും സമീപത്തെ വീടുകളും...
സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ്റെ ഭാഗമായി വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 1947 രൂപക്ക് വരെ ‘ഫ്രീഡം സെയിൽ’ ഓഫർ വഴി വിമാന ടിക്കറ്റ്...
കൊയിലാണ്ടി: ആയിരങ്ങൾ ബലിതർപ്പണം നടത്തി. കർക്കിടക മാസത്തിലെ ദക്ഷിണായനത്തിലെ അമാവാസി നാളിൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുവാൻ സ്ത്രീകളും കുട്ടികളുമടക്കം വിവിധ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടത്തി. കൊയിലാണ്ടി ഉപ്പാലക്കണ്ടി...
നാദാപുരം: ഉരുൾപൊട്ടിയ വിലങ്ങാട് മേഖലയിൽ ഐക്യ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. ഐക്യ കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരിയും, RYF ജില്ലാ ജോ- സെക്രട്ടറി...
കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ വിഷയത്തിലെ തങ്ങളുടെ കാഴ്ചപ്പാട് ഗവർണർമാർ ശക്തമായി സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കണമെന്ന് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം. സമൂഹമാധ്യമങ്ങളിൽ തദ്ദേശീയരായ ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കണമെന്നും കേന്ദ്രസർക്കാർ...
വയനാട്: വിവാഹ ചിലവ് ഒഴിവാക്കി ദുരന്തഭൂമിയിലെ ദുരിത ബാധിതർക്ക് താങ്ങായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഒരു ലക്ഷം രൂപ കൈമാറി. ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന 25 സ്നേഹ...
കൊയിലാണ്ടി: നടുവത്തൂർ പരുത്തികുഴിയിൽ, നടമൽ രാധ കെ കെ. (55) നിര്യാതയായി. (കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ NHM - RBSK നേഴ്സ് ആയിരുന്നു). പരേതനായ പന്തലായനി കോട്ടക്കുന്നുമ്മൽ...
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ...