KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പാലക്കാട്: കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമാണ ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരും. 106 ചട്ടങ്ങളിലായി...

കോതമംഗലം: വയനാട് ദുരിതബാധിതര്‍ക്ക് 25 വീടുകള്‍ നിര്‍മിക്കുന്നതിന്റെ ധനസമാഹരണത്തിനായി പോര്‍ക്ക് ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. 517 കിലോ...

ഇന്ത്യന്‍ ഭരണഘടന വേണ്ട എന്ന നിലപാടാണ് ബിജെപിക്ക് എല്ലാക്കാലത്തും ഉള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മനുസ്മൃതിയെ അടിസ്ഥാനമാക്കിയായിരിക്കണം ഭരണഘടന എന്നതാണ് ബിജെപി...

കൊയിലാണ്ടി: പന്തലായനി സ്വദേശിയുടെ പണമടങ്ങുന്ന പേഴ്സും രേഖകളും നഷ്ടപ്പെട്ടതായി പരാതി. ബൈക്കിൽ പെരുവട്ടൂർ നടേരി റോഡുവഴി കൊയിലാണ്ടിയിലേക്കുള്ള യാത്രാമധ്യേയാണ് ആധാർ കാർഡ്, പാൻ കാർഡ്, ആർ.സി ബുക്ക്,...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വര്‍ണത്തിനുപകരം മുക്കുപണ്ടം വെച്ച് കോടികള്‍ തട്ടിയ കേസില്‍ മുന്‍ ബാങ്ക് മാനേജറെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. തെലുങ്കാനയില്‍ നിന്നാണ് മധാ ജയകുമാറിനെ കണ്ടെത്തിയത്....

മുംബൈയിൽ മദ്യപിച്ചെത്തിയ രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദ്ദിച്ചു. മുംബൈയിലെ സയൺ ആശുപത്രിയിൽ പുലർച്ചെയാണ് സംഭവം. മദ്യപിച്ചെത്തിയ രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദ്ദിച്ചതായാണ്...

വടകര: മാധ്യമ–-യുഡിഎഫ് നുണപ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. ടി ജനീഷ് അധ്യക്ഷനായി. സിപിഐ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. ഈ മാസം മാത്രം പവന് കൂടിയത് 1,760...

തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവം നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി. വായ്പ എഴുതി തള്ളിയ കേരള ബാങ്കിന്റെ തീരുമാനം എല്ലാവരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു....

ന്യൂഡൽഹി: പാരിസ്‌ ഒളിമ്പിക്‌സിൽ ഗുസ്‌തി മത്സരത്തിൽനിന്ന്‌ അയോഗ്യയാക്കപ്പെട്ടതിന്‌ പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ്‌ ഫോഗട്ട്‌ തീരുമാനം പിൻവലിച്ചേക്കും. മെഡൽ നഷ്‌ടം തനിക്കേറ്റ ഏറ്റവും വലിയ മുറിവാണെന്നും താൻ...