KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്‌: വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപറേഷൻ മൂന്ന്‌ കോടി രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‌ മേയർ ബീനാ ഫിലിപ്പ് ചെക്ക്...

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി,...

വയനാട് ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾക്ക്‌ ഭക്ഷണം നൽകുന്നത്‌ തുടർന്ന് ക്ഷീര വികസന വകുപ്പ്‌. വെറ്റിനറി ഡോക്ടർമാരുടെ രക്ഷാപ്രവർത്തന ടീമിന്റെയൊപ്പമാണ്‌ ഈ പ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിലായി ക്ഷീരവികസന വകുപ്പ്...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം. ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും, ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഗംഗാപൂർ ഡാം തുറന്ന്...

തൃശൂർ മുള്ളൂർക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. കൃഷി നശിപ്പിച്ചു. വാഴക്കോട് വളവ് പ്രദേശത്താണ് ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആന ഇറങ്ങിയത്. ഇന്ദിരാജി നഗറിലെയും,...

വയനാട് ദുരന്തത്തിൽ സൗദി രാജാവ് സൽമാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്. വയനാട് ദുരന്തത്തിൽ...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിലെ കീപ്രാണ്ടിയിൽ (സുമന്ദിർ) താമസിക്കുന്ന പറമ്പത്ത് സുശീല അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പാലോട്ട് കൃഷ്ണൻ നായർ. മക്കൾ: സുഗത, സുനന്ദ, സുഷമ....

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി. വയനാട്ടിൽ തുടരുന്ന നാലം​ഗ മന്ത്രി തല ഉപസമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്....

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് തുറക്കുന്നത്. ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടി പഞ്ചായത്തിലെ അവശേഷിക്കുന്ന...

നെടുമ്പാശേരി: വിമാനത്തിൽ ബഹളംവെച്ച യാത്രക്കാരനെ പുറത്തിറക്കി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശി സത്യബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കിയത്. അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറിയ ഇയാൾ സീറ്റിലിരിക്കാതെ...