KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്. എച്ച്. ഓഫീസറായി ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നാണ് കൊയിലാണ്ടിയിലെത്തുന്നത്. ഇന്നു രാവിലെയാണ് അദ്ധേഹം...

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്ന് 160 രൂപ വര്‍ധിച്ച് 53,720 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

ആലപ്പുഴ: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെയും കർണാടക തീരത്ത് ശനിയാഴ്‌ച വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു....

മൂടാടി: പരാതി പരിഹാര അദാലത്തിൽ തീരുമാനമായ സ്വകാര്യ ഭൂമിയിലെ കാട് വെട്ടിതെളിച്ച് മൂടാടി ഗ്രാമ പഞ്ചായത്ത്. മൂന്നാം വാർഡിലെ 20-ാം മൈൽ ഭാഗത്ത് നാഷണൽ ഹൈവേയോട് ചേർന്ന്...

കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ നിറയ്ക്കാനുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ തയ്യാറാകുന്നു. കാഷ്യൂ കോർപറേഷന്റെ അയത്തിൽ, കായംകുളം ഫാക്ടറികളിൽ ആയിരത്തോളം തൊഴിലാളികളാണ് കശുവണ്ടിപ്പരിപ്പ് പാക്കറ്റിലാക്കുന്നത്‌. 30നു മുമ്പുതന്നെ എല്ലാ...

കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി കുന്നുമ്മൽ താഴെ സതീശൻ (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിക്കാണ് അപകടം സംഭവിച്ചത്. കൊല്ലം...

അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷം വെള്ളയമ്പലത്ത് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുവോയെന്ന് സംശയിക്കുന്ന കാലമാണെന്നും അയ്യങ്കാളിയുടെ ചിന്തകൾ പ്രാവർത്തികമാക്കണമെന്നും മന്ത്രി...

തൃശൂർ: ഹൈദരാബാദിലെ മാരക മയക്കുമരുന്ന്‌ നിർമാണശാല കണ്ടെത്തി കേരള പൊലീസ്‌.  എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ്‌ സിന്തറ്റിക്‌ മയക്കുമരുന്നു നിർമാണശാല കണ്ടെത്തിയത്‌. മയക്കുമരുന്ന്‌ നിർമാണശാല കണ്ടെത്തുന്നതും ഉടമ...

യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്കറ്റ് ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ്...