നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒ. മാധവന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാടക രചന സംവിധാന വിഭാഗത്തില്‍ സൂര്യകൃഷ്ണമൂര്‍ത്തിയും മികച്ച അഭിനേത്രി വിഭാഗത്തില്‍ കെ.പി.എ.സി ലീലയേയും തിരഞ്ഞെടുത്തു. ജൂറി...
koyilandydiary
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ പുതുശ്ശേരി പൊയിൽ ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ: ഗീത. സഹോദരങ്ങൾ: ലീല, സരോജിനി, വത്സല, ഗീത, ദേവി, ലത. സഞ്ചയനം: തിങ്കളാഴ്ച.
പൂക്കാട് പരേതനായ സ്വാതന്ത്ര്യസമര സേനാനി തറയിൽ ഉണ്ണിനായരുടെ ഭാര്യ കിഴക്കെ തറയിൽ നാരായണി അമ്മ (98) നിര്യാതയായി. മക്കൾ: കെ. ടി. രാമചന്ദ്രൻ (റിട്ട: കെഎസ്ആർടിസി), കെ....
തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. 2025 ജനുവരി ഒന്നിനോ അതിനു...
ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ...
അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ളവരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് നിരോധിച്ച് ജമ്മുകശ്മീര്‍. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. ലെഫ്റ്റനന്റ് ഗവര്‍ണറാണ്...
കഞ്ചിക്കോട്: നിപാ വൈറസ് പ്രതിരോധത്തിന് ആൻ്റിവൈറൽ കണ്ടെത്തലുമായി ഐഐടി ഗവേഷകർ. പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ ഗവേഷകരായ ഡോ. ഗിരിധരൻ ലോകനാഥൻ മലർവിഴിയും പ്രൊഫ. ജഗദീഷ് ബായ്രിയുമാണ് ആൻ്റിവൈറൽ...
ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. പതിനഞ്ചോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. അവരെ ആശുപത്രിയിലേക്ക്...
തിരുവനന്തപുരം: പേഴ്‌സ് മോഷ്ടിച്ചെന്നാരോപിച്ച് 11 കാരനെ കെട്ടിയിട്ട് കത്തിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ കോടതിയാണ്...
പന്നിയുടെ ആക്രമണത്തില്‍ കോളജ് അധ്യാപകന് പരുക്കേറ്റു. മലപ്പുറം നിലമ്പൂര്‍ അമല്‍ കോളജ് അധ്യാപകനാണ് പരിക്കേറ്റത്. കുട്ടിയെ മദ്‌റസയില്‍ ആക്കി മടങ്ങുന്നതിനിടെയാണ് മുനീര്‍ അഗ്രഗാമിയെന്ന അധ്യാപകന് പരുക്കേറ്റത്. നടന്നു...