KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേഷൻസ് ലീഗ് സ്‌ക്വാഡിൽ സ്ഥാനം നൽകി പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇക്കഴിഞ്ഞ യൂറോകപ്പിൽ നിരാശാജനകമായ പ്രകടനം ആയിരുന്നു റൊണാൾഡോ, പോർച്ചുഗലിന് വേണ്ടി...

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പാലക്കാട്‌ തൃശൂർ ഒഴികെയുള്ള...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 31 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൻ്റെ രണ്ടാം ഘട്ട വികസന പദ്ധതികൾ സംസ്ഥാന ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: സുഹാ ഇശാഖ്  (8  am to 8.00...

ചേമഞ്ചേരി: തുവ്വക്കോട് പരേതനായ മലയിൽ കലന്തൻ്റെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: മജീദ് (മർവ ), സൈനബ, നഫീസ, റുഖിയ, തസ്ലീന. മരുമക്കൾ: മൊയ്തീൻ ചേളന്നൂർ,...

കൊയിലാണ്ടി: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം യാത്രാ ക്ലേശം അനുഭവിക്കുന്ന കൊയിലാണ്ടി മേഖലയിൽ ബസ്സ് സർവീസ് ആരംഭിക്കുന്നതിനുവേണ്ടി പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ...

കൊയിലാണ്ടി: 15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, എൺപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കാവുന്തറ, കാവിൽ, പാലക്കീഴിൽ  വീട്ടിൽ ബാബു...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മോഷണം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. ആഗസ്റ്റ് 3ന് പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും,  കണയങ്കോട് കെ. മാർട്ടിലും മോഷണം നടത്തിയ പ്രതികളെ...

കൊയിലാണ്ടി: കെ.എസ്.എസ് പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് വിപണന ഹാളിൽ നടന്നു. കെ.എസ്.എസ് പി.യു സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു....