KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കണ്ണിന് പരുക്കേറ്റ ചുരുളിക്കൊമ്പനെന്ന പിടി 5 ന് മയക്കുവെടി വെച്ച് ചികിത്സ നല്‍കി. ആനയ്ക്ക് ഗുരുതര പരുക്കുകളില്ലാത്തതിനാല്‍ വനത്തിനുള്ളില്‍ വെച്ചായിരുന്നു ചികിത്സ. ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍...

ഹാട്രിക് അടിച്ച് കളം നിറഞ്ഞ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിൽ അൽ നസ്റിന് മിന്നും ജയം. പ്രീ-സീസണ്‍ സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് റിയോ അവെയ്‌ക്കെതിരേയാണ് റൊണാള്‍ഡോ...

വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി....

കൊയിലാണ്ടി: സ്വതസിദ്ധമായ അഭിരുചിയും സമർപണ മനോഭാവവും കൊണ്ട് കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൊയിൽക്കാവ് കലോപ്പൊയിൽ സ്വദേശി മാപ്പിളക്കുനി ബാലൻ (75) നിര്യാതനായി. കഴിഞ്ഞ ഞായറാഴ്ച...

കൊയിലാണ്ടി: പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിക്ക് മുമ്പിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം...

കൊയിലാണ്ടി: രാസ ലഹരിയുമായി യുവാവ് പിടിയിൽ, പന്തലായനി സ്വദേശി കെ വി ഫൈജാസാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 1.45 ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിന് വടക്ക്...

മേപ്പയ്യൂർ: ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാനായി നൽകുന്ന ഗ്രാൻ്റ് വർദ്ധിപ്പിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ സംസ്ഥാന ലൈബ്രറി കൗൺസിലിനോട് ആവശ്യപ്പെട്ടു. പുസ്തകങ്ങൾക്ക് വില കൂടിയ...

ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. ജീവിതത്തില്‍ നേരിടുന്ന ഓരോ പരാജയവും, വിജയത്തിലേക്കുള്ള ചവിട്ടുപടി ആക്കി മാറ്റണം. കോഴിക്കോട് ദേവഗിരി സെന്റ്...

. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശം റെയിൽവെയുടെ പേ പാർക്കിംഗ് വരുന്നു. ഇതിനായി സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്തുള്ള മരങ്ങൾ മുറിച്ചുമാറ്റി വെള്ളക്കെട്ടുള്ള ഭാഗങ്ങൾ നികത്തി ഗ്രൌണ്ടാക്കി മാറ്റിയിട്ടുണ്ട്....

കൊയിലാണ്ടി: ശിഹാബ് തങ്ങൾ ഓർമ്മയിൽ പ്രവാസി ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി ക്ഷേമ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സംസ്ഥാന പ്രവാസി ലീഗ് ജനറൽ സെക്രട്ടറി കെ. പി....