KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്: കേരളത്തിലെ ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ ചെയ്യുന്ന സേവനം മാതൃകാപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ പറഞ്ഞു. വേൾഡ് ഫാർമസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

കൊച്ചി: സൂപ്പർ ലീഗ്‌ കേരളയിലെ മത്സരം നടക്കുന്നതിനാൽ സെപ്‌തംബർ 27ന്‌ കൊച്ചി മെട്രോ സർവീസ്‌ സമയം ദീർഘിപ്പിക്കും. അന്നേ ദിവസം അവസാന ട്രെയിൻ ജെഎൽഎൻ സ്‌റ്റേഡിയത്തിൽ നിന്ന്‌...

ഷിരൂർ: ലോറി കണ്ടെത്തിയില്ലെങ്കിൽ താൻ കള്ളക്കടത്തുകാരനെന്ന്‌ മുദ്ര കുത്തപ്പെട്ടേനെയെന്ന്‌ മനാഫ്‌. ഷിരൂർ മണ്ണിടിച്ചലിൽ ജീവൻ നഷ്‌ടമായ അർജുനേയും സഞ്ചരിച്ച ലോറിയേയും കണ്ടെത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ലോറി...

വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് സ്വദേശി വി ടി കുഞ്ഞുമൊയ്തീനാണ് മരിച്ചത്....

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. ഒക്ടോബർ ആറ് മുതലാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര. ഇന്ത്യയുടെ...

മംഗലപുരം: ഒറ്റരാത്രിയിൽ മൂന്നു ബൈക്ക്‌ കവർന്ന മൂവർസംഘം പിടിയിൽ. പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവർച്ച. പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിന്റെയും മേലേവിളയിൽ പഞ്ചായത്തംഗത്തിന്റെയും...

നടിയെ ആക്രമിച്ച കേസിൽ പ്രതികൾ കോടതിയിൽ ഹാജരായി. ദിലീപ്, പൾസർ സുനി, മാർട്ടിൻ എന്നിവരാണ് ഹാജരായത്. അടച്ചിട്ടമുറിയിലാണ് വിചാരണ നടപടികൾ നടന്നത്. പ്രതികളുടെ വിസ്താരം നാളെയും തുടരും....

അർജുന്റെ ട്രക്കിൽ നിന്ന് മകന്റെ കളിപ്പാട്ടവും വാച്ചും ബാഗും 2 മൊബൈൽ ഫോണുകളും ലഭിച്ചു. മകൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടം അർജുൻ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു. അതാണ് ഇപ്പോൾ ലഭിച്ചതെന്ന്...

കൊയിലാണ്ടി: മുണ്ടോത്ത് മനാട് ആണ്ടിലേരി മീത്തൽ താമസിക്കും കണയങ്കോട് പടന്നപ്പുറത്ത് നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ബാബു, ഇന്ദിര, നിഷ, ഹേമ (കുന്നുമ്മൽ പഞ്ചായത്ത് മെമ്പർ), മിനി, പരേതനായ...

തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്....