Koyilandy News Obituary അത്തോളിക്കാവ് കമ്മിളി മീത്തൽ എം.ടി. രവി നിര്യാതനായി 1 year ago koyilandydiary അത്തോളി: അത്തോളിക്കാവ് കമ്മിളി മീത്തൽ എം.ടി. രവി (46) നിര്യാതനായി. സ്റ്റാർസ് അത്തോളിയിലെ മുൻകാല ഫുട്ബോൾ താരമായിരുന്നു. ഭാര്യ: കെ.ടി. സുമതി. മക്കൾ: അലൻ, അമൻ, അമലേന്ദു.സഹോദരങ്ങൾ: ചന്ദ്രൻ, ഇന്ദിര, രാധ, ശോഭന. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഞായറാഴ്ചത്തെ ഒ.പി വിവരങ്ങൾNext അത്തോളി മേക്കോത്ത് കുന്നുമ്മൽ ഗീത (62) നിര്യാതയായി