KOYILANDY DIARY

The Perfect News Portal

അത്തോളി കോതങ്കൽ, പൊയിൽ മീത്തൽ കാർത്ത്യായനി അമ്മ (71)

അത്തോളി: കോതങ്കൽ, പൊയിൽ മീത്തൽ കാർത്ത്യായനി അമ്മ (71) നിര്യാതയായി.  ഭർത്താവ്: പരേതനായ അപ്പുക്കുട്ടി കിടാവ്. മകൻ: ഗിരീഷ്.
മരുമകൾ: സ്വപ്ന (ചീക്കിലോട്). സഹോദരങ്ങൾ: കൂടക്കണ്ടി ദാമോദരൻ നായർ, ജാനു അമ്മ, ദേവി അമ്മ, പരേതനായ ബാലൻ നായർ.